ജെ​സ്ന കേ​സ് വ​ഴി​മു​ട്ടാൻ കാരണം സ​ർ​ക്കാ​രി​ന്‍റെ നി​സം​ഗ​തയെന്ന് ആ​ന്‍റോ ആ​ന്‍റ​ണി

പ​ത്ത​നം​തി​ട്ട: ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ നി​സം​ഗ​ത കാ​ര​ണ​മാ​ണ് ജെ​സ്ന അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​യെ​തെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. ജെ​സ്ന അ​ന്വേ​ഷ​ണ​ത്തി​ലെ ദൂ​രൂ​ഹ​ത നീ​ക്ക​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സാ​യാ​ഹ്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

‌സാ​ഹ​ച​ര്യ തെ​ളിവു​ക​ൾ ഉ​ണ്ടാ​യി​ട്ടും പോ​ലീ​സ് അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദ​മാ​യി നീ​ങ്ങി​യി​ല്ല. കു​റ്റ​വാ​ളി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് ഇ​ട​തു സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്. മാ​സ​ങ്ങ​ളാ​യ അ​ന്വേ​ഷ​ണം നി​ല​ച്ച സ്ഥി​ത​യി​ലാ​ണ്. ഈ ​സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ എ​ന്തോ ഒ​ളി​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

‌ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ.​സു​രേ​ഷ് കു​മാ​ർ, റി​ങ്കു ചെ​റി​യാ​ൻ, വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ്, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ, ഫി​ൽ​സ​ണ്‍ മാ​ത്യു, എം.​സി ഷെ​റി​ഫ്, കെ. ​ജാ​സിം​കു​ട്ടി, സു​നി​ൽ എ​സ്.​ല​ൽ, സോ​ജി മെ​ഴു​വേ​ലി, സി​ന്ധു അ​നി​ൽ, റോ​ഷ​ൻ നാ​യ​ർ, എം.​എ​സ് പ്ര​കാ​ശ്, സ​ജി കൊ​ട്ട​ക്കാ​ട്, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​നീ​സ് മു​ഹ​മ്മ​ദ്, എ​സ്.​പി.​സ​ജ​ൻ, എം.​എ.​സി​ദ്ദി​ക്ക്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts