ജെ​സ്നി​യെ മി​ന്നു​ചാ​ർ​ത്തി ജോ​ൺ​പോ​ൾ ജോ​ർ​ജ്! വ​ധു അ​ങ്ക​മാ​ലി സ്വ​ദേ​ശി​നി

ഗ​പ്പി, അ​ന്പി​ളി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ യു​വ സം​വി​ധാ​യ​ക​ൻ ജോ​ണ്‍​പോ​ൾ ജോ​ർ​ജ് വി​വാ​ഹി​ത​നാ​യി.

അ​ങ്ക​മാ​ലി സ്വ​ദേ​ശി​നി ജെ​സ്നി​യാ​ണ് വ​ധു. ചെ​ന്നൈ നൂ​ത്ത​ൻ​ഞ്ച​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​ത്തീ​ഡ്ര​ലി​ൽ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരും വിവാഹിതരായത്.

കോ​ട്ട​യം മൂ​ലേ​ടം കു​ന്ന​ന്പ​ള്ളി ക​ള​ത്തി​ൽ പ​റ​ന്പി​ൽ കെ.​വി.​ജോ​ർ​ജി​ന്‍റെ​യും റീ​ത്താ​മ്മ​യു​ടെ​യും മ​ക​നാ​ണ് ജോ​ണ്‍​പോ​ൾ ജോ​ർ​ജ്. അ​ങ്ക​മാ​ലി കൊ​ച്ചാ​പ്പ​ള്ളി​യി​ൽ കെ.​പി.​ജോ​യി-​ജാ​ൻ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ജെ​സ്നി.

നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു പ​രി​ച​യ സ​ന്പ​ന്ന​നാ​യ ജോ​ണ്‍ പോ​ൾ ഗ​പ്പി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​യി മാ​റി​യ​ത്. ആ​ദ്യ​ത്തെ ചി​ത്രം ത​ന്നെ പ്രേ​ക്ഷ​ക​രു​ടെ​യും നി​രൂ​പ​ക​രു​ടെ​യും പ്ര​ശം​സ നേ​ടി​യി​രു​ന്നു.

സൗ​ബി​ൻ ഷാ​ഹി​റി​നെ നാ​യ​ക​നാ​ക്കി ചെ​യ്ത അ​ന്പി​ളി​യാ​ണ് ര​ണ്ടാ​മ​ത്തെ ചി​ത്രം. കു​ടും​ബ ചി​ത്ര​മെ​ന്ന നി​ല​യി​ൽ ഇ​തും പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി. ഗ​പ്പി​യി​ലെ​യും അ​ന്പി​ളി​യി​ലെ​യും എ​ല്ലാ ഗാ​ന​ങ്ങ​ളും സൂ​പ്പ​ർ ഹി​റ്റു​ക​ളാ​യി.

പ​ര​സ്യ ചി​ത്ര​ങ്ങ​ൾ അ​ട​ക്കം ഒ​രു​ക്കി​യി​ട്ടു​ള്ള ജോ​ണ്‍​പോ​ൾ നി​ല​വി​ൽ ത​മി​ഴ് ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment