കാ​ര്യ​ങ്ങ​ൾ വീ​ണ്ടും പ​ഴ​യ​പോ​ലെ​യാ​കു​ന്നു, ന​ന്ദി ഉ​ണ്ട് ഒ​മി​ക്രോ​ൺ ന​ന്ദി ഉ​ണ്ട്..! വീ​ണ്ടും ലോ​ക്ക് ഡൗ​ൺ വ​രു​മോ? ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ന​ട​ൻ ദീ​പ​ക് പ​റ​മ്പോൽ

ഒ​മി​ക്രോ​ൺ വൈ​റ​സി​നെ​ത്തു​ട​ർ​ന്ന് വീ​ണ്ടും ലോ​ക്ക് ഡൗ​ൺ വ​രു​ക​യാ​ണെ​ങ്കി​ൽ സാ​ധാ​ര​ണ​ക്കാ​ര​ൻ എ​ന്തു​ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ന​ട​ൻ ദീ​പ​ക് പ​റ​ന്പോ​ൽ.

ക​ഴി​ഞ്ഞ വ​ർ​ഷം ജീ​വി​ച്ച​ത് ക​ഷ്ട്ടി​ച്ചു ഒ​രു മാ​സം. ബൂ​സ്റ്റ​ർ ഡോ​സ് വ​രു​ന്നു​ണ്ട​ല്ലോ അ​തും എ​ടു​ക്കാം. ര​ണ്ടു മാ​സം എ​ങ്കി​ലും സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​ൻ പ​റ്റു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ദീ​പ​ക് കു​റി​ച്ചു

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

കാ​ര്യ​ങ്ങ​ളൊ​ക്കെ വീ​ണ്ടും പ​ഴ​യ​തു​പോ​ലെ ആ​വാ​ൻ പോ​വാ​ണെ​ന്നു അ​റി​ഞ്ഞ​തി​ൽ സ​ന്തോ​ഷം. ന​ന്ദി ഉ​ണ്ട് ഒ​മൈ​ക്രോ​ൺ ന​ന്ദി ഉ​ണ്ട്.

ഒ​രു​പാ​ട് ആ​ഗ്ര​ഹ​വും, ഒ​രു​പാ​ട് പ്ര​തീ​ക്ഷ​യും ഉ​ള്ള ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​ണ് ഞാ​ൻ. ഇ​നി ഒ​രു ലോ​ക്ക് ഡൗ​ൺ…

അ​ത് വ​രു​ക​യാ​ണെ​ങ്കി​ൽ hoooo…..കോ​ടി​ക്ക​ണ​ക്കി​നു മ​നു​ഷ്യ​രു​ടെ ശ​രീ​ര​ത്തി​ലു​ള്ള വൈ​റ​സ് നി​ല​നി​ൽ​ക്കാ​ൻ mutate ചെ​യ്തു​കൊ​ണ്ടേ ഇ​രി​ക്കും. പ​ക്ഷെ നി​ല​നി​ൽ​ക്കാ​ൻ സാ​ധാ​ര​ണ​ക്കാ​ര​ൻ എ​ന്തു​ചെ​യ്യും….??

ര​ണ്ടു ഡോ​സ് വാ​ക്‌​സി​ൻ എ​ടു​ത്തു അ​തു​കൊ​ണ്ടു ച​ത്തി​ല്ല… പ​ക്ഷെ ക​ഴി​ഞ്ഞ വ​ർ​ഷം ജീ​വി​ച്ച​ത് ക​ഷ്ട്ടി​ച്ചു ഒ​രു മാ​സം. ബൂ​സ്റ്റ​ർ ഡോ​സ് വ​രു​ന്നു​ണ്ട​ല്ലോ അ​തും എ​ടു​ക്കാം.

പ​ക്ഷെ ഒ​രു ര​ണ്ടു മാ​സം എ​ങ്കി​ലും സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​ൻ പ​റ്റു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു… workout ayillenkil പൈ​സ തി​രി​ച്ചു​ത​രേ​ണ്ടി​വ​രും വാ​ക്‌​സി​ൻ ക​മ്പ​നി​ക്കാ​രെ….

Related posts

Leave a Comment