ആ അന്ത്യചുംബനവും മനപ്പൂര്‍വം! സം​സ്‌​കാ​ര ച​ട​ങ്ങി​ന് തൊ​ട്ടു​മു​മ്പേ എ​ല്ലാ​വ​രും അ​ന്ത്യ​ചും​ബ​നം ന​ൽ​കി​തീ​രും വ​രെ ജോ​ളി കാ​ത്തി​രു​ന്നു…

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ഇ​പ്പോ​ഴ​ത്തെ ഭ​ര്‍​ത്താ​വ് ഷാ​ജു​വി​ന്‍റെ ഭാ​ര്യ സി​ലി​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ളി​ല്‍ നി​റ​സാ​ന്നി​ധ്യ​മാ​യി ജോ​ളി. ച​ട​ങ്ങു​ക​ള്‍​ക്ക് വേ​ണ്ട ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം ത​കൃ​തി​യാn​യി ന​ട​ത്തി​യ​ത് ജോ​ളി​യാ​യി​രു​ന്നു.

കൂ​ടാ​തെ സി​ലി​യു​ടെ മ​ര​ണ​വി​വ​രം ബ​ന്ധു​ക്ക​ളേ​യും മ​റ്റും അ​റി​യി​ക്കു​ന്ന​തി​ല്‍ മു​ന്‍​കൈ എ​ടു​ത്ത​തും ജോ​ളി​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ഇ​തെ​ല്ലാം ഷാ​ജു​വി​നെ വ​ല​യി​ലാ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​യി​ട്ടാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്.

കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം അ​ന്ത്യ​ചും​ബ​നം ന​ൽ​കി​യ​ശേ​ഷം ഏ​റ്റ​വു​മൊ​ടു​വി​ൽ അ​ന്ത്യ​ചും​ബ​നം ന​ൽ​കു​ക മ​രി​ച്ച​യാ​ളു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ആ​ളാ​യി​രി​ക്കും. സി​ലി​യു​ടെ കാ​ര്യ​ത്തി​ൽ ഭ​ർ​ത്താ​വ് ഷാ​ജു​വാ​ണ് അ​വ​സാ​നം ചും​ബ​നം ന​ൽ​കി​യ​ത്.​സി​ലി​യു​ടെ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നാ​യി വ​ച്ച​പ്പോ​ള്‍ ജോ​ളി അ​വി​ടെ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. സം​സ്‌​കാ​ര ച​ട​ങ്ങി​ന് തൊ​ട്ടു​മു​മ്പേ എ​ല്ലാ​വ​രും അ​ന്ത്യ​ചും​ബ​നം ന​ൽ​കി​തീ​രും വ​രെ ജോ​ളി കാ​ത്തി​രു​ന്നു.

ഷാ​ജു മൃ​ത​ദേ​ഹ​ത്തി​ല്‍ അ​ന്ത്യ​ചും​ബ​നം ന​ല്‍​കു​മ്പോ​ള്‍ ത​ന്ത്ര​പൂ​ർ​വം ജോ​ളി​യും മ​റു​ഭാ​ഗ​ത്തെ​ത്തി അ​ന്ത്യ​ചും​ബ​നം ന​ല്‍​കി. ഇ​തി​ന്‍റെ ഫോ​ട്ടോ​യും ജോ​ളി സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്നു. അ​ധ്യാ​പ​ക​നാ​യ ഷാ​ജു​വി​നെ സ്വ​ന്ത​മാ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​രു​തു​ന്ന​ത്.

സി​ലി​യു​ടെ മ​ര​ണ​വേ​ള​യി​ൽ ഒ​രു ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​ത്തി​ന്‍റെ രീ​തി​യി​ൽ എ​ല്ലാ​കാ​ര്യ​ങ്ങ​ളും ഓ​ടി​ന​ട​ന്നു​ചെ​യ്ത ജോ​ളി സ​ക​ല​രു‌​ടെ​യും ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യ​താ​യി റോ​യ് തോ​മ​സി​ന്‍റെ സ​ഹോ​ദ​രി റെ​ഞ്ചി ഓ​ർ​ക്കു​ന്നു. ഒ​രു വ​ർ​ഷ​ത്തി​ന​കം ജോ​ളി ഷാ​ജു​വി​നെ വി​വാ​ഹം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് താ​ൻ അ​മേ​രി​ക്ക​യി​ലു​ള്ള സ​ഹോ​ദ​ര​ൻ റോ​ജോ​യെ അ​ന്ന് അ​റി​യി​ച്ച​തും റെ​ഞ്ചി ഓ​ർ​മി​ക്കു​ന്നു.

അ​ന്ത്യ​ചും​ബ​നം ന​ൽ​കി സി​ലി​യെ യാ​ത്ര​യാ​ക്കി ഒ​രു​വ​ർ​ഷ​ത്തി​വ​നു​ശേ​ഷം ജോ​ളി​യും ഷാ​ജു​വും പു​നഃ​ർ​വി​വാ​ഹി​ത​രാ​യി. സി​ലി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം ക​ഴി​ഞ്ഞാ​ലു​ട​ൻ താ​നും ഷാ​ജു​വും ഒ​രു​മി​ക്കു​മെ​ന്ന് ജോ​ളി പ​ല​രോ​ടും പ​റ​ഞ്ഞി​രു​ന്നു.

Related posts