നീ​ല​ച്ചി​ത്ര രം​ഗ​ത്ത് 30 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി ജൂ​ലി​യ ആ​ന്‍ ! ഇ​നി​യൊ​രി​ക്ക​ലും പു​രു​ഷ​ന്മാ​ര്‍​ക്കൊ​പ്പം അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് താ​രം…

പോ​ണ്‍ ഇ​ന്‍​ഡ​സ്ട്രി​യി​ലെ മി​ന്നും താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ജൂ​ലി​യ ആ​ന്‍. നീ​ല​ച്ചി​ത്ര രം​ഗ​ത്ത് മൂ​ന്നു ദ​ശ​കം പൂ​ര്‍​ത്തി​യാ​ക്കി​യ ജൂ​ലി​യ ഇ​നി ആ​ണു​ങ്ങ​ള്‍​ക്കൊ​പ്പം അ​ഭി​ന​യി​ക്കി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ള്‍ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്. താ​ന്‍ ലേ​ഡീ​സ് ഒ​ണ്‍​ലി എ​ന്ന രീ​തി​യി​ല്‍ സെ​ല​ക്ടീ​വാ​യെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.

അ​ടു​ത്തി​ടെ​യാ​ണ് താ​ര​ത്തി​ന്റെ വി​വാ​ഹം ന​ട​ന്ന​ത്. പോ​ണ്‍ സി​നി​മാ വ്യ​വ​സാ​യ​ത്തി​ന് പു​റ​ത്തു നി​ന്നു​ള്ള​യാ​ളാ​ണ് ജൂ​ലി​യ​യു​ടെ ഭ​ര്‍​ത്താ​വ്.

വി​വാ​ഹ​ത്തി​ന് തൊ​ട്ടു​മു​മ്പാ​ണ് ക​രി​യ​റി​ലെ ഈ ​തീ​രു​മാ​നം ജൂ​ലി​യ എ​ടു​ത്ത​ത്. ഇ​പ്പോ​ള്‍ താ​രം അ​ഭി​ന​യി​ക്കു​ന്ന​തെ​ല്ലാം ലെ​സ്ബി​യ​ന്‍ സി​നി​മ​ക​ളാ​ണ്.

അ​തേ​സ​മ​യം വി​വാ​ഹം മൂ​ല​മ​ല്ല ഈ ​തീ​രു​മാ​നം എ​ടു​ത്ത​തെ​ന്നും മ​റ്റൊ​രു കാ​ര​ണം കൊ​ണ്ടാ​ണെ​ന്നും താ​രം പ​റ​യു​ന്നു.

പ്രാ​യ​മേ​റും തോ​റും സ്ത്രീ​ക​ള്‍​ക്ക് ജി​മ്മി​നോ​ട് വെ​റു​പ്പ് വ​ന്നു തു​ട​ങ്ങും. പു​രു​ഷ​ന്മാ​ര്‍​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ത​ന്റെ ത​ടി കൂ​ടു​ന്ന​താ​യി കാ​ണ​പ്പെ​ടു​ന്ന​താ​ണ് കാ​ര​ണ​മാ​യി താ​രം പ​റ​യു​ന്ന​ത്.

ഭ​ര്‍​ത്താ​വ് ഈ ​വ്യ​വ​സാ​യ​ത്തി​ല്‍ നി​ന്നു​ള്ള ആ​ള​ല്ലെ​ങ്കി​ലും താ​ന്‍ ആ​രാ​ണെ​ന്ന് ഭ​ര്‍​ത്താ​വി​ന് അ​റി​യാ​മെ​ന്നും ജൂ​ലി​യ പ​റ​യു​ന്നു.

സ്ത്രീ​ക​ളു​മാ​യി​ട്ടു​ള്ള സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ മ​റ്റൊ​രു പൊ​സി​ഷ​ന്‍ ചെ​യ്യാ​നും മ​റ്റു ചി​ല​ത് ചെ​യ്യാ​നും സാ​ധി​ക്കു​മെ​ന്നും താ​രം പ​റ​യു​ന്നു.

1992 ല്‍ ​ജ​നി​ല്‍ ലി​ന്‍​ഡേ​മ​ള്‍​ഡ​റി​നൊ​പ്പം ബ്ള​ണ്ടേ​ജി​ല്‍ അ​ഭി​ന​യി​ച്ചു​കൊ​ണ്ടാ​ണ് ആ​ന്‍ പോ​ണ്‍ സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റു​ന്ന​ത്.

അ​തി​ന് ശേ​ഷം പോ​ണ്‍ വ്യ​വ​സാ​യ​ത്തി​ലെ താ​ര​മാ​യി ആ​ന്‍ ഉ​യ​ര്‍​ന്നു. ഇ​തി​നി​ട​യി​ല്‍ അ​നേ​കം പു​ര​സ്‌​ക്കാ​ര​ങ്ങ​ളും തേ​ടി വ​ന്നു.

2020ല്‍ ​അ​ഡ​ള്‍​ട്ട് വീ​ഡി​യോ ന്യൂ​സ് അ​വാ​ര്‍​ഡാ​യ ‘ഹോ​ട്ട​സ്റ്റ് മി​ല്‍​ഫ്’ പു​ര​സ്‌​ക്കാ​രം ആ​നി​നെ തേ​ടി​വ​ന്നു.

Related posts

Leave a Comment