തിരുവനന്തപുരം: പ്രതിപക്ഷത്തിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുര ളീധരന്‍ രംഗത്ത്. സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടെന്ന് പറഞ്ഞ മുരളീധരന്, ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം ഇന്ന് ഇടതുപക്ഷമായി മാറിയിരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.ഒരു സമരം പോലും നടത്താന്‍ പ്രതിപക്ഷത്തിനു സാധിക്കുന്നില്ലെന്നു കുറ്റപ്പെടുത്തിയ മുരളീധരന് ഒറ്റക്കെട്ടെന്നു പറഞ്ഞ് മറ്റൊന്നു പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടിയിലും മുന്നണിയിലുമുണ്ടെന്നും തുറന്നടിച്ചു.
Related posts
ആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ; ആര്യയ്ക്കെതിരായ ആക്രമണം ഡിവൈഎഫ്ഐ കൈകാര്യം ചെയ്യും’; വി.കെ സനോജ്
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരേ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ്. ആര്യയ്ക്കെതിരേ സംഘടിതമായ ആക്രമണമാണ്...മേയര്‍ നേരിടുന്നത് യുഡിഎഫ്- ബിജെപി ആക്രമണം; ഒരു സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാതെ ആക്രമിക്കുന്നു; വി. ശിവൻകുട്ടി
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ യുഡിഎഫ്-ബിജെപി ആക്രമണമാണ് നേരിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒരു വിഭാഗം മാധ്യമങ്ങളും ഇതിനൊപ്പമുണ്ട്. കോര്പറേഷന്...സാമ്പത്തിക ഞെരുക്കത്തിനിടയിലും സ്വന്തം മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളം കൂട്ടാൻ സർക്കാർ; ശമ്പളം 50ശതമാനം വർധിപ്പിക്കുന്ന തരത്തിൽ ബില്ലിന്റെ കരട് തയാറാക്കും
തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎൽഎമാരുടേയും ശമ്പള വർധനയ്ക്കുള്ള നീക്കം തുടങ്ങി. ശമ്പളം 50ശതമാനം വർധിപ്പിക്കുന്ന തരത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് ആലോചന. ജൂണിൽ...