കങ്കണ നേരിട്ട് കോടതിയിൽ ഹാജരായി, കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നു നടി

മും​​ബൈ: ക​​വി ജാ​​വേ​​ദ് അ​​ക്ത​​ർ സ​​മ​​ർ​​പ്പി​​ച്ച മാ​​ന​​ഷ്ട​​ക്കേ​​സി​​ൽ ബോ​​ളി​​വു​​ഡ് ന​​ടി ക​​ങ്ക​​ണ റ​​ണൗ​​ത് കോ​​ട​​തി​​യി​​ൽ നേ​​രി​​ട്ടു ഹാ​​ജ​​രാ​​യി.

അ​​ന്ധേ​​രി മെ​​ട്രോ​​പോ​​ളി​​റ്റ​​ൻ കോ​​ട​​തി​​യി​​ൽ. സി​​ആ​​ർ​​പി​​എ​​ഫി​​ന്‍റെ സു​​ര​​ക്ഷാ അ​​ക​​ന്പ​​ടി​​യോ​​ടെ​​യാ​​യി​​രു​​ന്നു ന​​ടി എ​​ത്തി​​യ​​ത്.

ഇ​​ത്ത​​വ​​ണ നേ​​രി​​ട്ട് ഹാ​​ജ​​രാ​​യി​​ല്ലെ​​ങ്കി​​ൽ ക​​ങ്ക​​ണ​​യ്ക്കെ​​തി​​രേ അ​​റ​​സ്റ്റ് വാ​​റ​​ന്‍റ് പു​​റ​​പ്പെ​​ടു​​വി​​ക്കു​​മെ​​ന്നു കോ​​ട​​തി ക​​ഴി​​ഞ്ഞ ദി​​വ​​സം മു​​ന്ന​​റി​​യി​​പ്പ് ന​​ല്കി​​യി​​രു​​ന്നു.

അ​​​ന്ധേ​​​രി മെ​​​ട്രോ​​​പോ​​​ളി​​​റ്റ​​​ൻ കോ​​​ട​​​തി​​​യി​​​ലു​​​ള്ള വി​​​ശ്വാ​​​സം ത​​​നി​​​ക്കു ന​​​ഷ്ട​​​മാ​​​യെ​​​ന്നും ക​​​ങ്ക​​​ണ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

Related posts

Leave a Comment