ഫെ​മി​നി​സ്റ്റോ… ഞാ​നോ..: കരീന കപൂർ

ഞാ​ൻ തു​ല്യ​ത​യി​ൽ വി​ശ്വ​സി​ക്കു​ന്നു, പ​ക്ഷേ ഞാ​ൻ ഫെ​മി​നി​സ്റ്റ​ല്ല- ക​രീ​ന​ കപൂറിന്‍റെ വാ​ക്കു​ക​ളാ​ണ് ഇ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​ഒ​രു അ​ഭി​പ്രാ​യ​ത്തെ പ​ല​രും ട്രോ​ളി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ന​ടി​ ഫെ​മി​നി​സ്റ്റ് എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ഥ​മെ​ന്താ​ണെ​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞു കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ല​രും പ​രിഹ​സി​ക്കു​ന്ന​ത്. ഒരു ഫെമിനിസ്റ്റിന് നല്ല മനുഷ്യനാകാനോ ഭാര്യയാകാനോ കഴിയില്ലെന്നാണ് കരീനയുടെ പക്ഷം.

Related posts