ത​മി​ഴ്‌​നാ​ട്ടി​ല്‍ കൂ​ട്ട ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​യി മ​ല​യാ​ളി പെ​ണ്‍​കു​ട്ടി ! പീ​ഡി​പ്പി​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ളാ​യ ആ​റു​പേ​ര്‍ ചേ​ര്‍​ന്ന്…

ത​മി​ഴ്‌​നാ​ട്ടി​ലെ കാ​ഞ്ചീ​പു​ര​ത്ത് മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി പ്ര​ദേ​ശ​വാ​സി​ക​ള്‍.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ ആ​റ് പേ​ര്‍ ചേ​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​ത്.

കാ​ഞ്ചീ​പു​രം സെ​വി​ലി​മേ​ട്, വി​പ്പേ​ട് സ്വ​ദേ​ശി​ക​ളാ​യ മ​ണി​ക​ണ്ഠ​ന്‍, വി​പ്പേ​ട് വി​മ​ല്‍, ശി​വ​കു​മാ​ര്‍, തെ​ന്ന​ര​സു, വി​ഘ്‌​നേ​ഷ്, ത​മി​ഴ​ര​ശ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​ളേ​ജി​ല്‍ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി സു​ഹൃ​ത്തി​ന്റെ കൂ​ടെ​യു​ണ്ടാ​യ സ​മ​യ​ത്താ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ണ്‍ സു​ഹൃ​ത്തി​നെ അ​ടി​ച്ചു വീ​ഴ്ത്തി​യ​തി​നു ശേ​ഷം ഇ​വ​ര്‍ പെ​ണ്‍​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment