സ​മൂ​ഹ​ത്തി​ൽ ല​ഹ​ള ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യം; ശൈ​ല​ജ​യ്ക്കെ​തി​രേ വ്യാ​ജ പ്ര​ചാ​ര​ണം; ലീ​ഗ് നേ​താ​വി​നെ​തി​രേ കേ​സ്

കോ​ഴി​ക്കോ​ട്: കെ.​കെ. ശൈ​ല​ജ​യ്ക്കെ​തി​രാ​യ വ്യാ​ജ പ്ര​ചാര​ണ​ത്തി​ൽ മു​സ്‌​ലീം ലീ​ഗ് നേ​താ​വി​നെ​തി​രെ കേ​സ്. ന്യൂ​മാ​ഹി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും ന്യൂ ​മാ​ഹി പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ അ​സ്ല​മി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

സ​മൂ​ഹ​ത്തി​ൽ ല​ഹ​ള ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ​ശൈ​ല​ജ​യ്ക്കെ​തി​രാ​യ വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് കേ​സ്. മു​സ്‌​ലീ​ങ്ങ​ൾ വ​ർ​ഗീ​യ​വാ​ദി​ക​ളാ​ണെ​ന്ന് കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞ​താ​യാ​ണ് ഇ​യാ​ൾ പ്ര​ച​രി​പ്പി​ച്ച വ്യാ​ജ വീ​ഡി​യോ​യി​ലു​ള്ള​ത്.

സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ കെ.​കെ. ശൈ​ല​ജ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ അ​റി​വോ​ടെ​യാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. 

യു​ഡി​എ​ഫും അ​വ​രു​ടെ മീ​ഡി​യ വി​ഭാ​ഗ​വും വ്യാ​ജ പ്ര​ചാ​ര​ണം വ​ഴി തേ​ജോ​വ​ധം ചെ​യ്യു​ന്നു​വെ​ന്ന പ​രാ​തി​യു​മാ​യി കെ.​കെ. ശൈ​ല​ജ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ത​നി​ക്കെ​തി​രേ വ്യാ​ജ വീ​ഡി​യോ ക്ലി​പ്പു​ക​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണ്. അ​തി​ന് യു​ഡി​എ​ഫി​ന്‍റെ പ്ര​ത്യേ​ക വി​ഭാ​ഗം ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും കെ.​കെ. ശൈ​ല​ജ പ​റ​യു​ന്നു. വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രേ ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന് ഇ​ന്ന് പ​രാ​തി ന​ല്‍​കു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു.

‘എ​ന്‍റെ വ​ട​ക​ര KL 11’ എ​ന്ന ഇ​ൻ​സ്റ്റ പേ​ജി​ലൂ​ടെ നി​ര​ന്ത​രം അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. പാ​നൂ​ർ സ്ഫോ​ട​ന​ക്കേ​സ് പ്ര​തി അ​മ​ൽ കൃ​ഷ്ണ​യു​ടെ കൂ​ടെ നി​ൽ​ക്കു​ന്ന വ്യാ​ജ ചി​ത്രം നി​ർ​മി​ച്ച് പ്ര​ച​രി​പ്പി​ച്ചു. അ​ത് നൗ​ഫ​ൽ കൊ​ട്ടി​യ​ത്ത് എ​ന്ന കു​ട്ടി​യു​ടെ ചി​ത്ര​മാ​ണെ​ന്നും നൗ​ഫ​ൽ ത​ന്നെ ഇ​തി​നെ​തി​രേ രം​ഗ​ത്ത് വ​ന്നു​വെ​ന്നും ശൈ​ല​ജ പ​റ​ഞ്ഞു.

ത​ന്‍റെ അ​ഭി​മു​ഖ​ങ്ങ​ളി​ൽ നി​ന്ന് അ​ട​ർ​ത്തി മാ​റ്റി വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്കു​ന്നു. കാ​ന്ത​പു​ര​ത്തി​ന്‍റെ ലെ​റ്റ​ർ പാ​ഡ് ഉ​പ​യോ​ഗി​ച്ച് ത​നി​ക്കെ​തി​രേ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തി. ലെ​റ്റ​ർ പാ​ഡി​ൽ ഇ​ത് ടീ​ച്ച​റ​മ്മ​യ​ല്ല ബോം​ബ് അ​മ്മ എ​ന്ന പേ​രി​ലാ​ണു പ്ര​ച​രി​പ്പി​ച്ച​ത് എ​ന്ന് കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.

Related posts

Leave a Comment