കെ​എം​എം​എ​ല്ലി​നെ ത​ക​ർ​ക്കാ​ൻ സ​ർ​ക്കാ​ർ ഗൂഡ ശ്രമം നടത്തുന്നുവെന്ന് എൻ.കെ പ്രേ​മ​ച​ന്ദ്ര​ൻ

ച​വ​റ : പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ കെ​എം​എം​എ​ല്ലി​നെ ത​ക​ർ​ക്കാ​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഗൂ​ഢ​ശ്ര​മം ന​ട​ത്തു​ന്ന​താ​യി എ​ൻ​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി .ടൈ​റ്റാ​നി​യം കോം​പ്ലെ​ക്സ് എം​പ്ലോ​യി​സ് യൂ​ണി​യ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ നി​ന്നു കൂ​ടു​ത​ൽ തു​ക ന​ൽ​കി ബെ​നി​ഫി​ഷ്യ​റി ഇ​ൽ​മ​നൈ​റ്റ് വാ​ങ്ങി ക​മ്പ​നി​യെ ത​ക​ർ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് എം.​പി. പ​റ​ഞ്ഞു. മു​ൻ മ​ന്ത്രി ഷി​ബു​ബേ​ബി​ജോ​ൺ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് പോ​രു​ക​ര, കോ​ക്കാ​ട്ട് റ​ഹീം , റോ​ബി​ൻ ഫെ​യ​റി​യ , കോ​യാ​ക്കു​ട്ടി ,ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി.​പി.​സു​ധീ​ഷ് കു​മാ​ർ ,തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts