പോ​ഷ​ക സ​മ്പൂ​ര്‍​ണ​മാ​യ ല​ഘു ഭ​ക്ഷ​ണ​ങ്ങ​ള്‍, പാ​നീ​യ​ങ്ങ​ള്‍, സ്‌​കൂ​ള്‍ സ്റ്റേ​ഷ​ന​റി വ​സ്തു​ക്ക​ള്‍, സാ​നി​റ്റ​റി നാ​പ്കി​നു​ക​ള്‍… സ്കൂ​ളു​ക​ളി​ൽ കു​ടും​ബ​ശ്രീ ക​ഫേ എ​ത്തു​ന്നു

ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ കു​ടും​ബ​ശ്രീ ക​ഫേ​ക​ള്‍ വ​രു​ന്നു. ജൂ​ലൈ ആ​ദ്യ​വാ​രം ആ​ദ്യ​ഘ​ട്ട ക​ഫേ​ക​ള്‍ ആ​രം​ഭി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പോ​ഷ​ക സ​മ്പൂ​ര്‍​ണ​മാ​യ ല​ഘു ഭ​ക്ഷ​ണ​ങ്ങ​ള്‍, പാ​നീ​യ​ങ്ങ​ള്‍, സ്‌​കൂ​ള്‍ സ്റ്റേ​ഷ​ന​റി വ​സ്തു​ക്ക​ള്‍, സാ​നി​റ്റ​റി നാ​പ്കി​നു​ക​ള്‍ എ​ന്നി​വ വി​ല​ക്കു​റ​വി​ല്‍ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ഭി​ക്കും.

കു​ട്ടി​ക​ള്‍ സ്‌​കൂ​ള്‍ പ്ര​വൃ​ത്തി​സ​മ​യ​ത്തു പു​റ​ത്തു​പോ​കു​ന്ന​തു മൂ​ല​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍, അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍, ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി സ​മ്പ​ര്‍​ക്കം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ത​ലാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നും ഇ​ത്ത​രം സം​രം​ഭ​ങ്ങ​ള്‍ വ​ഴി ക​ഴി​യും. കൂ​ടാ​തെ പ്ര​ഭാ​ത​ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഫേ​യി​ല്‍​നി​ന്ന് സ്പോ​ണ്‍​സ​ര്‍​ഷി​പ്പി​ലൂ​ടെ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

ആ​യി​ര​ത്തോ​ളം കു​ടും​ബ​ശ്രീ വ​നി​ത​ക​ള്‍​ക്ക് സു​സ്ഥി​ര വ​രു​മാ​നം ല​ഭ്യ​മാ​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കു​ടും​ബ​ശ്രീ ക​ഫേ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

Related posts

Leave a Comment