കെ​പി​എം​എ​സ് ഭാ​ര​വാ​ഹി​യു​ടെ വീ​ടി​ന് നേ​രെ ബൈക്കിലെത്തിയ സംഘം പ​ട​ക്ക​മെറിഞ്ഞു; സംഭവത്തിൽ ആർക്കും പരിക്കില്ല; പോലീസ് അന്വേഷണം ആരംഭിച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ല​ത്ത് കെ​പി​എം​സ് ഭാ​ര​വാ​ഹി​യു​ടെ വീ​ടി​ന് നേ​രെ പ​ട​ക്ക​മേ​റ്. തി​രു​വ​ല്ലം ബി​എ​ൽ​വി സ്കൂ​ളി​ന് സ​മീ​പം ശ​ശീ​ന്ദ്ര​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് പ​ട​ക്ക​മെ​റി​ഞ്ഞ​ത്. കഴിഞ്ഞ രാത്രിയാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ല.

ബൈ​ക്കി​ലെ​ത്തി​യ സം​ഘമാണ് ആക്രമണം നടത്തിയതെന്ന് ശശീന്ദ്രൻ പോലീസിന് മൊഴി നൽകി. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും തി​രു​വ​ല്ലം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Related posts