മാമനോട് ഒന്നും തോന്നല്ലേ..! മ​ദ്യ​ഷോ​പ്പ് തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ല; ഉ​പ​യോ​ഗി​ക്കാ​ത്ത കെ​എ​സ്ആ​ർ​ടി​സി കെ​ട്ടി​ട​ങ്ങ​ൾ ബെ​വ്കോ​യ്ക്ക്….

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ഷോ​പ്പ് തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന് കെ​എ​സ്ആ​ർ​ടി​സി.

ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റു​ക​ൾ തു​റ​ക്കു​ക ഡി​പ്പോ​ക​ൾ​ക്ക് പു​റ​ത്തു​ള്ള കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഭൂ​മി​യി​ലാ​ണെ​ന്നും സി​എം​ഡി ബി​ജു പ്ര​ഭാ​ക​ർ പ​റ​ഞ്ഞു.

ഉ​പ​യോ​ഗി​ക്കാ​ത്ത കെ​എ​സ്ആ​ർ​ടി​സി കെ​ട്ടി​ട​ങ്ങ​ൾ ബെ​വ്കോ​യ്ക്കു കൈ​മാ​റും. ബെ​വ്കോ​യു​മാ​യി സ​ഹ​ക​രി​ച്ചാ​കും ഔ​ട്ട്‌​ലെ​റ്റു​ക​ൾ നി​ർ​മി​ക്കു​ക.

കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​​ടക കെ​എ​സ്ആ​ർ​ടി​സി​ക്ക് ല​ഭി​ക്കു​മെ​ന്നും ബി​ജു പ്ര​ഭാ​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ൽ മ​ദ്യ​വി​ല്പ​ന തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലോ​ച​ന​ക​ൾ പോ​ലും ന​ട​ന്നി​ട്ടി​ല്ലെ​ന്നും നി​ല​വി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ അ​പ്ര​സ​ക്ത​മാ​ണെ​ന്നും എ​ക്സൈ​സ് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞി​രു​ന്നു.

ഇ​ക്കാ​ര്യ​ത്തി​ൽ മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ മാ​ത്ര​മേ ത​നി​ക്ക​റി​യൂ. ഒ​രു തീ​രു​മാ​ന​വും വി​ഷ​യ​ത്തി​ലു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

തി​ര​ക്കു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും മ​ദ്യ​ശാ​ല​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. അ​തി​നാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നാ​ണ് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞ​ത്.

Related posts

Leave a Comment