“ഇ​​​രു​​​ള​​​ട​​​ഞ്ഞ വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ ഞാ​​​ൻ ന​​​ട​​​ന്നീ​​​ടു​​​മ്പോ ​​​ൾ”… ലിസ്ബണിൽ ഉ​യ​ർ​ന്നു, മ​ല​യാ​ള​ത്തി​ന്‍റെ മ​ധു​ര​സ്വ​രം

സെ​​​ബി മാ​​​ളി​​​യേ​​​ക്ക​​​ൽ
തൃ​​​ശൂ​​​ർ: ലി​​​സ്ബ​​​ണി​​​ലെ ലോ​​​ക​​​ യു​​​വ​​​ജ​​​ന സ​​​മ്മേ​​​ള​​​നവേ​​​ദി​​​യി​​​ൽ ഇ​​​ന്ന​​​ലെ മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ മ​​​ധു​​​രി​​​ത​​​ഗാ​​​നം ഉ​​​യ​​​ർ​​​ന്നു. യു​​​എ​​​ഇ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള മാ​​​സ്റ്റ​​​ർ പ്ലാ​​​ൻ മ്യൂ​​​സി​​​ക് ബാ​​​ൻ​​​ഡാ​​ണു ത​​​ങ്ങ​​​ളു​​​ടെ ‘ഡു​​​ങ്കു ഡു​​​ങ്കു ഡു​​​ങ്കു ഡു​​​ങ്കു​​​ണു’ എ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന ഗാ​​​ന​​​ത്തി​​​നി​​​ടെ മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ മ​​​ധു​​​ര​​​സ്വ​​​ര​​​ത്തി​​​ലൂ​​​ടെ യേ​​​ശു​​​വി​​​നെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ച​​​ത്.

പ​​​ഞ്ചാ​​​ബി ഗാ​​​ന​​​ത്തി​​​ന്‍റെ ഈ​​​ണ​​​ത്തി​​​ലു​​​ള്ള ത​​​ട്ടു​​​പൊ​​​ളി​​​പ്പ​​​ൻ പാ​​​ട്ടി​​​നു ലോ​​​ക​​​മെ​​​ന്പാ​​​ടു​​​മു​​​ള്ള യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ ചു​​​വ​​​ടു​​​വ​​​യ്ക്കു​​​ക​​​യും സ്നേ​​​ഹ​​​മു​​​ദ്ര​​​ക​​​ൾ കാ​​​ണി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​ണു ഗാ​​​യ​​​ക​​​നാ​​​യ സ്റ്റി​​​യോ ഔ​​സേ​​​പ്പ് ത​​​ന്‍റെ മാ​​​തൃ​​​ഭാ​​​ഷ​​​യാ​​​യ മ​​​ല​​​യാ​​​ള​​​ത്തെ ലോ​​​ക​​​വേ​​​ദി​​​യി​​​ൽ പാ​​​ടി ദൈ​​​വ​​​ത്തെ സ്തു​​​തി​​​ച്ച​​​ത്.

“ഇ​​​രു​​​ള​​​ട​​​ഞ്ഞ വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ ഞാ​​​ൻ ന​​​ട​​​ന്നീ​​​ടു​​​ന്പോ​​​ൾ ആ​​​രോ​​​രു​​​മി​​​ല്ലാ​​​തെ ഞാ​​​ൻ ഒ​​​റ്റ​​​യ്ക്കാ​​​കു​​​ന്പോ​​​ൾ അ​​​വ​​​നെ​​​ന്‍റെ മു​​​ന്പേ ന​​​ട​​​ക്കും; വ​​​ച​​​നം വ​​​ഴി​​​ന​​​ട​​​ത്തും എ​​​ന്നും എ​​​പ്പോ​​​ഴും എ​​​ന്‍റെ കൂ​​​ടെ”- എ​​​ന്നാ​​​യി​​​രു​​​ന്നു വ​​​രി​​​ക​​​ൾ. ഭാ​​​ഷ​​​യൊ​​​ന്നും മ​​​ന​​​സി​​​ലാ​​​യി​​​ല്ലെ​​​ങ്കി​​​ലും ബ്ര​​​സീ​​​ൽ, മെ​​​ക്സി​​​ക്കോ, പോ​​​ർ​​​ച്ചു​​​ഗ​​​ൽ, സൗ​​​ത്ത് ആ​​​ഫ്രി​​​ക്ക തു​​​ട​​​ങ്ങി​​​യവി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നെ​​​ല്ലാം എ​​​ത്തി​​​യ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ ഈ​​​ണ​​​ത്തി​​​നൊ​​​പ്പം താ​​​ളം​​​പി​​​ടി​​​ച്ചു.

ദു​​​ബാ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച സു​​​വി​​​ശേ​​​ഷപ്ര​​​ഘോ​​​ഷ​​​ണ മ്യൂ​​​സി​​​ക് ബാ​​​ൻ​​​ഡാ​​​യ മാ​​​സ്റ്റ​​​ർ പ്ലാ​​​ൻ നാ​​​ലാം ​​​ത​​​വ​​​ണ​​​യാ​​​ണു ലോ​​​ക​​​ യു​​​വ​​​ജ​​​ന സ​​​മ്മേ​​​ള​​​ന​​​വേ​​​ദി​​​യി​​​ൽ പ്രോ​​​ഗ്രാം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ലും മ​​​ല​​​യാ​​​ള​​​ഗാ​​​നം ആ​​​ദ്യ​​​മാ​​​ണ്. ലി​​​സ്ബ​​​ണി​​​ലെ പ്ര​​​ധാ​​​ന വേ​​​ദി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​ന വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു തൊ​​​ട്ടു​​​മു​​​ന്പാ​​​യി​​​രു​​​ന്നു ക​​​ൺ​​​സേ​​​ർ​​​ട്ട്. ലക്ഷക്കണക്കിനു പേ​​​രാ​​​ണ് ഈ​​​ സ​​​മ​​​യം ഇ​​​വി​​​ടെയു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

2103ൽ ​​​ബ്ര​​​സീ​​​ൽ, 2016ൽ ​​​പോ​​​ള​​​ണ്ട്, 2019ൽ ​​​പ​​​നാ​​​മ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന ലോ​​​ക​​​യു​​​വ​​​ജ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും മാ​​​സ്റ്റ​​​ർപ്ലാ​​​ൻ സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി​​​ നടത്തിയിരുന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി​​​യാ​​​യ ബി​​​ബി​​​ൻ വോ​​​ക്ക​​​ൽ​​​സും കൊ​​​ച്ചി സ്വ​​​ദേ​​​ശി​​​യാ​​​യ ജോ​​​ർ​​​ജ് ഒാ​​​ർ​​​ക്ക​​​സ്ട്ര​​​യും കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ് ചെ​​​യ്യു​​​ന്നു. അ​​​ന്ത​​​രി​​​ച്ച ന​​​ട​​​ൻ എ​​​ൻ.​​​എ​​​ഫ്. വ​​​ർ​​​ഗീ​​​സി​​​ന്‍റെ മ​​​ക​​​നാ​​​യ സോ​​​ണി വ​​​ർ​​​ഗീ​​​സാ​​​ണ് ഒ​​​രു കീ​​​ബോ​​​ർ​​​ഡി​​​സ്റ്റ്.

അ​​​ദ്ദേ​​​ഹം​​ത​​​ന്നെ​​​യാ​​​ണ് മ്യൂ​​​സി​​​ക് കോ-​​​ഒാ​​​ർ​​​ഡി​​​നേ​​​റ്റ് ചെ​​​യ്യു​​​ന്ന​​​തും. മു​​​ഖ്യഗാ​​​യി​​​ക​​​യാ​​​യ മി​​​നി മാ​​​ത്യു​​​വി​​​ന്‍റെ ഭ​​​ർ​​​ത്താ​​​വ് ഷെ​​​ർ​​​വ​​​ലാ​​​ണു ലീ​​​ഡ് ഗി​​​റ്റാ​​​റി​​​സ്റ്റ്. എ​​​ഡ്‌​​​വി​​​ൻ (ബേ​​​സ് ഗി​​​റ്റാ​​​ർ) എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​യാ​​​ണ്. ഒ​​​ന്പ​​​തം​​​ഗ ബാ​​​ൻ​​​ഡി​​​ൽ‌ ഡ​​​യ്ഗോ (ഗു​​​ജ​​​റാ​​​ത്തി), നീ​​​ൽ (പാ​​​ക്കി​​​സ്ഥാ​​​നി) എ​​​ന്നി​​​വ​​​രൊ​​​ഴി​​​കെ ഏ​​​ഴു​​​പേ​​​രും മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​ണ്.

ലോ​​​ക​​​വേ​​​ദി​​​യി​​​ൽ മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ മ​​​ധു​​​ര​​​സ്വ​​​രം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച സ്റ്റി​​​യോ ഔ​​സേ​​​പ്പ് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട കാ​​​രാ​​​ത്ര​​​ക്കാ​​​ര​​​ൻ ഔ​​​സേ​​​പ്പി​​​ന്‍റെ​​​യും ഗ്രേ​​​സി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. ജോ​​​ലി സം​​​ബ​​​ന്ധ​​​മാ​​​യി അ​​​ബു​​​ദാ​​​ബി​​​യി​​​ലാ​​​ണു താ​​​മ​​​സം. ഭാ​​​ര്യ: ജാ​​​ൻ​​​സി. മ​​​ക്ക​​​ൾ: ഇ​​​മ്മാ​​​നു​​​വേ​​​ൽ, ഗ​​​ബ്രി​​​യേ​​​ൽ, മി​​​ഷേ​​​ൽ.

Related posts

Leave a Comment