ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ക​രെ പൂ​ട്ടാ​ൻ റോ​ബോ​ട്ട് ഇ​റ​ങ്ങി…

ട്യൂ​ണി​സ്: കോ​വി​ഡ് ബാ​ധ ആ​ശ​ങ്ക​യേ​റ്റി പ​ട​രു​ന്ന​തി​നി​ടെ രാ​ജ്യ​ത്തെ ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ വ്യ​ത്യ​സ്ത മാ​ർ​ഗ​വു​മാ​യി ടു​ണീ​ഷ്യ. പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പോ​ലീ​സ് റോ​ബോ​ട്ടി​നെ​യാ​ണ് ടു​ണീ​ഷ്യ ത​യാ​റാ​ക്കി​യി​രു​ന്ന​ത്. റി​മോ​ട്ട് ക​ണ്‍​ട്രോ​ൾ സി​സ്റ്റ​ത്തി​ലൂ​ടെ​യാ​ണ് റോ​ബോ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ക.

ആ​രെ​ങ്കി​ലും നി​ര​ത്തി​ലി​റ​ങ്ങി ന​ട​ക്കു​ന്ന​ത് ക​ണ്ടാ​ൽ റോ​ബോ​ട്ട് അ​വ​രെ സ​മീ​പി​ച്ച് എ​ന്തി​നാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത് എ​ന്ന് ആ​രാ​യും. ആ ​സ​മ​യ​ത്ത് പു​റ​ത്തി​റ​ങ്ങി​യ​ത് ആ​രാ​യാ​ലും അ​വ​ർ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും മ​റ്റ് രേ​ഖ​ക​ളും റോ​ബോ​ട്ടി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന കാ​മ​റ​യി​ലേ​ക്ക് കാ​ണി​ക്ക​ണം. ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ഇ​രി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത് പ​രി​ശോ​ധി​ച്ച് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും.

ഒ​ന്നി​ലേ​റെ റോ​ബോ​ട്ടു​ക​ളെ നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. പി ​ഗാ​ർ​ഡ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന റോ​ബോ​ട്ടി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ ഇ​നോ​വ റോ​ബോ​ട്ടി​ക്സ് ആ​ണ്. തെ​ർ​മ​ൽ ഇ​മേ​ജിം​ഗ് കാ​മ​റ​യും ലി​ഡാ​ർ സംം​വി​ധാ​ന​വു​മാ​ണ് പി ​ഗാ​ർ​ഡ് റോ​ബോ​ട്ടി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്നു പ​റ​ഞ്ഞ ക​ന്പ​നി അ​ധി​കൃ​ത​ർ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ടു​ണീ​ഷ്യ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് റോ​ബോ​ട്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വീ​ഡി​യോ ഫോ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment