തൊഴിലാളികൾക്ക് കനത്ത നഷ്ടം; ഹ​ർ​ത്താ​ൽ ദി​വ​സം ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ണം: ഐ​എ​ൻ​ടി​യു​സി

ഒ​ല്ലൂ​ർ: ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ​സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി ഒ​ല്ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി ലോ​ട്ട​റി മേ​ഖ​ല​യി​ൽ ഹ​ർ​ത്താ​ൽ ദി​വ​സ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ലി​യ ന​ഷ്ടം വ​രു​ന്നു ആ​യ​തി​നാ​ൽ ഹ​ർ​ത്താ​ൽ ദി​വ​സ​ങ്ങ​ളി​ൽ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പ് മാ​റ്റി വ​ച്ച് മ​റ്റു ദി​വ​സം ന​റു​ക്കെ​ടു​ക്ക​ണ​മെ​ന്ന് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യ​ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​പി. ഡാ​ന്‍റെ​സ് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പെ​ട്ടു. ടി. ​എം. ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്‍​വ​ൻ​ഷ​നി​ൽ അ​നി​ൽ പൊ​റ്റേ​ക്കാ​ട്, ടി. ​എം. രാ​ജി​വ് , കെ. ​സി. അ​ഭി​ലാ​ഷ്, ഇ. ​എ​സ്.. അ​നി​രു​ദ്ധ​ൻ, സ​ന്തോ​ഷ് കു​മ്മാ​ർ സെ​ൻ, ബാ​ബു തോ​മ​സ്, എം. ​എ​ൽ. ബേ​ബി, ടി. ​എം. വ​ർ​ക്കി, ഗോ​പി വ​ട​ക്ക​ൻ, എ​ൻ. ജി.​സ​ന്തോ​ഷ്, കെ.​എ​സ്. സു​നി​ർ , ബെ​ന്നി പ​റോ​ക്കാ​ര​ൻ, ജോ​ണ്‍​സ​ണ്‍ മു​ള​ങ്ങ​ൻ, ലി​ബി​ൻ റാ​ഫേ​ൽ, ഡെ​ന്നി ആ​റ്റു​പു​റം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts