ഒ​റി​ജി​ന​ൽ‌ ടി​ക്ക​റ്റ് തൊ​ല​ഞ്ച് പോ​യി​ട്ടേ​ൻ, ഫോ​ണി​ൽ ഫോ​ട്ടോ ഇ​റു​ക്ക്, ബം​പ​ർ അ​ടി​ച്ച​ത് എ​ന​ക്ക് താ​നേ’: തി​രു​വോ​ണം ബം​പ​റി​ൽ അ​വ​കാ​ശ​വാ​ദ​വു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി

പാ​ല​ക്കാ​ട്: തി​രു​വോ​ണം ബം​പ​റി​ൽ അ​വ​കാ​ശ​വാ​ദ​വു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി സാ​ദി​ഖ് രം​ഗ​ത്ത്. തി​രു​വോ​ണം ബം​പ​റി​ന്‍റെ യ​ഥാ​ർ​ഥ ഭാ​ഗ്യ​ശാ​ലി താ​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് ഇ​യാ​ൾ രം​ഗ​ത്തെ​ത്തി​യ​ത്. പാ​ല​ക്കാ​ട് എ​സ്പി ഓ​ഫി​സി​ൽ ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് ഇ​യാ​ൾ പ​രാ​തി ന​ൽ​കി. യ​ഥാ​ർ​ഥ ടി​ക്ക​റ്റ് ത​ന്‍റെ പ​ക്ക​ൽ നി​ന്ന് ന​ഷ്ട​പ്പെ​ട്ടു​പോ​യെ​ന്നും മൊ​ബൈ​ൽ ഫോ​ണി​ൽ ടി​ക്ക​റ്റി​ന്‍റെ ചി​ത്ര​മു​ണ്ടെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു. പാ​ല​ക്കാ​ട്ട് നി​ന്നാ​ണ് ടി​ക്ക​റ്റെ​ടു​ത്ത​തെ​ന്നാ​ണ് സാ​ദി​ഖ് പ​റ​യു​ന്ന​ത്.

Related posts

Leave a Comment