ക​ഥ​യ​റി​യാ​തെ​ ആ​ട്ടം കാണരുത്..! ഡി​പ്പോ​ക​ളി​ൽ മ​ദ്യ​ശാ​ല തു​ട​ങ്ങു​ന്നു​വെ​ന്ന പ്ര​ച​ര​ണം തെ​റ്റെന്ന് ഗ​താ​ഗ​ത​മ​ന്ത്രി

 


തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ തു​ട​ങ്ങു​ന്നു​വെ​ന്ന പ്ര​ച​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വി​ഷ​യ​ത്തി​ൽ ക​ഥ​യ​റി​യാ​തെ​യാ​ണ് പ​ല​രും ആ​ട്ടം കാ​ണു​ന്ന​ത്. ഡി​പ്പോ​ക​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ തു​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നി​ല്ല.

കോ​ർ​പ്പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​റ്റ് ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന സ്ഥ​ലം മ​ദ്യ​ശാ​ല​ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കു​ന്ന​താ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ എ​ല്ലാ​വ​രു​ടെ​യും അ​ഭി​പ്രാ​യം കേ​ട്ട​ശേ​ഷ​മാ​കും വി​ഷ​യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment