ഇ​ന്ന് ഗെ​ഹ​രി​യാ​നി​ൽ ദീ​പി​ക ചെ​യ്ത​താ​ണ് 15 വ​ർ​ഷം മു​മ്പ് ഞാ​ൻ ചെ​യ്ത​ത്, പക്ഷേ…! മ​ല്ലി​ക ഷെ​രാ​വ​ത്ത് പറയുന്നു…

ഇ​ന്നു നാ​യി​ക​മാ​ർ​ക്ക് അ​വ​രു​ടെ ശ​രീ​ര​ത്തി​ൽ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. ഞാ​ൻ മ​ർ​ഡ​ർ എ​ന്ന സി​നി​മ ചെ​യ്ത​പ്പോ​ൾ സി​നി​മ​യി​ലെ ബി​ക്കി​നി, ചും​ബ​ന സീ​നി​ക​ളെപ്പറ്റി ആ​ളു​ക​ൾ പ​ല​തും പ​റ​ഞ്ഞു.

ഇ​ന്ന് ഗെ​ഹ​രി​യാ​നി​ൽ ദീ​പി​ക ചെ​യ്ത​താ​ണ് 15 വ​ർ​ഷ​ം മു​മ്പ് ഞാ​ൻ ചെ​യ്ത​ത്. പക്ഷേ അന്ന് ആ​ളു​ക​ൾ വ​ള​രെ പി​ന്തി​ര​ിപ്പ​ൻ ചി​ന്താ​ഗ​തി​ക്കാ​രാ​യി​രു​ന്നു.

മാ​ധ്യ​മ​ങ്ങ​ളി​ലെ​യും ഇ​ൻ​ഡ​സ്ട്രി​യി​ലെ​യും ഒ​രു വി​ഭാ​ഗം എ​ന്നെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ എ​ന്നെ ശ​രീ​ര​ത്തെ​യും ഗ്ലാ​മ​റി​നെ​യുംപ​റ്റി മാ​ത്ര​മാ​ണ് പ​റ​ഞ്ഞ​ത്.

എ​ന്‍റെ അ​ഭി​ന​യ​ത്തപ്പ​റ്റിയായി​രു​ന്നി​ല്ല. ഞാ​ൻ ദ​ശാ​വ​താ​രം, പ്യാ​ർ കെ ​സൈ​ഡ് എ​ഫ​ക്ട്സ്, വെ​ൽ​ക്കം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ ആ​രും എ​ന്‍റെ അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​ഞ്ഞി​ല്ല.

-മ​ല്ലി​ക ഷെ​രാ​വ​ത്ത്

Related posts

Leave a Comment