ഏ​ഴു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി: ആ​ൾ​ദൈ​വ​ത്തി​നെ​തി​രേ പോ​ക്സോ കേ​സ്

ബം​ഗ​ളൂ​രു: ഏ​ഴു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക യാ​ദ്ഗി​റി​ൽ സ്വ​യം​പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വ​ത്തി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഷാ​പു​ർ സ്വ​ദേ​ശി​യാ​യ മ​ല്ലി​കാ​ർ​ജു​ന മു​ത്യ (26) എ​ന്ന​യാ​ൾ​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് പോ​ക്സോ കേ​സെ​ടു​ത്ത​ത്. പ്ര​തി കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി.

Related posts

Leave a Comment