മ​മ്മൂ​ട്ടി​യും മു​കേ​ഷും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ (ഷൂ​ട്ടിം​ഗി​ന് വ​ന്ന​താ​ണ്)

സ്വ​ന്തം ലേ​ഖ​ക​ൻ

മു​ളം​കു​ന്ന​ത്തു​കാ​വ്: മ​മ്മൂ​ട്ടി​യും മു​കേ​ഷും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ. ര​മേ​ഷ് പി​ഷാ​ര​ടി സം​വി​ധാ​നം ചെ​യ്യു​ന്ന ഗാ​ന​ഗ​ന്ധ​ർ​വ​ൻ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നാ​യാ​ണ് ഇ​രു​വ​രും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. പ്രി​ൻ​സി​പ്പലിന്‍റെ പ​ഴ​യ ഓ​ഫീ​സി​ലാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ൽ നി​ര​വ​ധി മ​ല​യാ​ള ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടിം​ഗ് അ​ടു​ത്തി​ടെ​യാ​യി ന​ട​ക്കു​ന്നു​ണ്ട്.

Related posts