സ്‌നേഹം കൊണ്ടോ? ലേഡി മോഹന്‍ലാല്‍ എന്നു തന്നെ വിളിച്ചതിനെക്കുറിച്ച് മഞ്ജു വാര്യരുടെ പ്രതികരണം

Manju_warrier02സൂ​പ്പ​ർ ലേ​ഡി എ​ന്ന പേ​രി​നൊ​പ്പം മ​ഞ്ജു​വി​നെ ലേ​ഡി മോ​ഹ​ൻ​ലാ​ൽ എ​ന്ന് വി​ളി​ക്കു​ന്ന​വ​രു​മു​ണ്ട്. ഈ ​വി​ളി​യെക്കു​റി​ച്ച് അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ചോ​ദി​ച്ച​പ്പോ​ൾ മ​ഞ്ജു വാ​ര്യ​ർ പ്ര​തി​ക​രി​ച്ച​തി​ങ്ങ​നെ;

അ​ത്ത​രം വി​ളി​ക​ൾ എ​ന്നോ​ടു​ള്ള സ്നേ​ഹം കൊ​ണ്ടാ​ണെ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടുത​ന്നെ ആ ​വി​ളി എ​നി​ക്ക് ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്നു. ഞാ​ൻ ആ ​വി​ളി ആ​സ്വ​ദി​ക്കു​ന്നു. ആ ​വി​ളി ആ​സ്വ​ദി​ക്കു​ന്പോ​ൾ ത​ന്നെ, അ​തി​നൊ​പ്പം വ​രു​ന്ന വ​ലി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​വും ഞാ​ൻ തി​രി​ച്ച​റി​യു​ന്നു​ണ്ട്. അ​തൊ​രു വെ​ല്ലു​വി​ളി​യാ​ണ്. ലേ​ഡിമോ​ഹ​ൻ​ലാ​ൽ എ​ന്നൊ​ക്കെ വി​ളി​ക്കു​ന്പോ​ൾ, ആ​പേ​രി​ന് മോ​ശം വ​രു​ത്താ​ത്ത രീ​തി​യി​ലു​ള്ള സി​നി​മ​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ണം എ​ന്ന​ത് എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്- മ​ഞ്ജു പ​റ​ഞ്ഞു.

മ​ല​യാ​ള സി​നി​മ​യി​ൽ ഏ​റെ കൈ​യ​ടി നേ​ടി​യ താ​ര ജോ​ഡി​കളാ​ണ് മ​ഞ്ജു വാ​ര്യ​രും മോ​ഹ​ൻ​ലാ​ലും. ആ​റാം ത​ന്പു​രാ​ൻ എ​ന്ന ചി​ത്ര​മാ​ണ് ഈ ​കു​ട്ടു​കെ​ട്ടി​നെ ഹി​റ്റാ​ക്കി​യ​ത്. തു​ട​ർ​ന്ന് ചെ​യ്ത കന്മദ​വും വി​ജ​യം ക​ണ്ടു. തി​രി​ച്ചു​വ​ര​വി​ൽ സ​ത്യ​ൻ അ​ന്തി​ക്കാ​ട് ഇ​രു​വ​രെ​യും ഒ​ന്നി​പ്പി​ച്ച് എ​ന്നും എ​പ്പോ​ഴും എ​ന്ന ചി​ത്ര​മൊ​രു​ക്കി.

Related posts