ബ​സി​ല്‍ ഉ​ച്ച​ത്തി​ല്‍ പാ​ട്ടു​വ​ച്ചു; ചോ​ദ്യം​ചെ​യ്ത യാ​ത്ര​ക്കാ​ര​നെ ക്രൂരമായി മർദിച്ച് ബസ് ജീവനക്കാർ


പ​യ്യ​ന്നൂ​ര്‍: ബ​സി​ല്‍ ഉ​ച്ച​ത്തി​ല്‍ പാ​ട്ടു​വ​ച്ച​ത് ചോ​ദ്യം ചെ​യ്ത യാ​ത്ര​ക്കാ​ര​നെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ബ​സ് ജീ​വ​ന​ക്കാ​രാ​യ മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

കു​ഞ്ഞി​മം​ഗ​ലം ക​ണ്ടം​കു​ള​ങ്ങ​ര​യി​ലെ പി.​വി. മ​ധു​വി​ന്‍റെ പ​രാ​തി​യി​ലാ​ണു സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രാ​യ മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ​മാ​സം 30ന് ​രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് ഏ​ഴി​ലോ​ടി​നും എ​ടാ​ട്ട് കോ​ള​ജ് സ്‌​റ്റോ​പ്പി​നു​മി​ട​യി​ല്‍ പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ണ്ണൂ​ര്‍-​പ​യ്യ​ന്നൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ല്‍ ഉ​ച്ച​ത്തി​ല്‍ പാ​ട്ടു​വ​ച്ച​തി​നെ യാ​ത്ര​ക്കാ​ര​നാ​യ പ​രാ​തി​ക്കാ​ര​ന്‍ ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ല്‍ ബ​സ് ജീ​വ​ന​ക്കാ​രാ​യ മൂ​ന്നു​പേ​ര്‍ ചേ​ര്‍​ന്ന് ചീ​ത്ത വി​ളി​ച്ചും കൈ​പി​ടി​ച്ച് തി​രി​ച്ചും പ​രി​ക്കേ​ല്‍​പ്പി​ച്ച​താ​യും ഇ​തി​ലൂ​ടെ ത​നി​ക്ക് മാ​ന​ഹാ​നി​യും മ​ര​ണ​ഭ​യ​വു​മു​ണ്ടാ​ക്കി​യെ​ന്നു​മാ​ണു പ​രാ​തി.

Related posts

Leave a Comment