ഗ്ലെ​​ൻ മാ​​ക്സ്‌വെലി​​ന് ഇ​​ന്ത്യ​​ൻ സ്റ്റൈ​​ൽ വി​​വാ​​ഹനിശ്ചയം

ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റ് താ​​രം ഗ്ലെ​​ൻ മാ​​ക്സ്‌വെലി​​ന് ഇ​​ന്ത്യ​​ൻ ശൈ​​ലി​​യി​​ൽ വി​​വാ​​ഹ നി​​ശ്ച​​യം. മെ​​ൽ​​ബ​​ണി​​ലാ​​യി​​രു​​ന്നു ച​​ട​​ങ്ങ്. ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ ത​​മി​​ഴ് വം​​ശ​​ജ​​യാ​​യ വി​​നി രാ​​മ​​നാ​​ണ് മാ​​ക്സ്‌വെലി​​ന്‍റെ പ്ര​​തി​​ശ്രു​​ത വ​​ധു.

ഇ​​ന്ത്യ​​ൻ ആ​​ചാ​​ര​​മ​​നു​​സ​​രി​​ച്ചു​​ള്ള വി​​വാ​​ഹ നി​​ശ്ച​​യ​​ത്തി​​ന്‍റെ ചി​​ത്ര​​ങ്ങ​​ൾ വി​​നി​​യാ​​ണ് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ പ​​ങ്കു​​വ​​ച്ച​​ത്. വി​​നി ഫാ​​ർ​​മ​​സി​​സ്റ്റാ​​ണ്.

ഏ​​റെ​​നാ​​ളാ​​യി പ്ര​​ണ​​യ​​ത്തി​​ലാ​​യി​​രു​​ന്ന ഇ​​വ​​ർ വി​​വാ​​ഹി​​ത​​രാ​​കാ​​ൻ ത​​യാ​​റെ​​ടു​​ക്കു​​ന്ന​​താ​​യി നേ​​ര​​ത്തെ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ അ​​റി​​യി​​ച്ചി​​രു​​ന്നു. ഐ​​പി​​എ​​ലി​​ൽ കിം​​ഗ്സ് ഇ​​ല​​വ​​ണ്‍ പ​​ഞ്ചാ​​ബി​​ന്‍റെ താ​​ര​​മാ​​ണ് മാ​​ക്സ്‌വെ​​ൽ.

Related posts

Leave a Comment