മ​യാ​മി ഓ​പ്പ​ൺ: ഫെ​ഡ​റ​ർ ഫൈ​ന​ലി​ൽ

മ​യാ​മി: റോ​ജ​ർ ഫെ​ഡ​റ​ർ മ​യാ​മി ഓ​പ്പ​ൺ ഫൈ​ന​ലി​ൽ ക​ട​ന്നു. ക​നേ​ഡി​യ​ൻ കൗ​മാ​ര താ​രം ഡെ​നി​സ് ഷ​പ​വാ​ലോ​വി​നെ സെ​മി​യി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫെ​ഡ​റ​ർ ക​ലാ​ശ​പ്പോ​രി​ന് അ​ർ​ഹ​നാ​യ​ത്. മു​ത്തി​യേ​ഴു​കാ​ര​നാ​യ സ്വി​സ് വെ​റ്റ​റ​ൻ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യാ​ണ് ജ​യി​ച്ച​ത്. സ്കോ​ർ: 6-2, 6-4. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ ജോ​ൺ ഇ​ൻ​സ​റെ ഫെ​ഡ​റ​ർ നേ​രി​ടും.

മ​റ്റൊ​ര ക​നേ​ഡി​യ​ൻ കൗ​മാ​ര​ക്കാ​ര​ൻ ഫെ​ലി​ക്സ് ആ​ഗ​ർ അ​ലി​യ​സി​മി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​സ​ർ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ത​ന്‍റെ ആ​ദ്യ മാ​സ്റ്റേ​ഴ്സ് സെ​മി ഫൈ​ന​ൽ ക​ളി​ച്ച പ​തി​നെ​ട്ടു​കാ​ര​ൻ ക​നേ​ഡി​യ​ൻ പ​യ്യ​ൻ ഇ​ഞ്ചോ​ടി​ഞ്ച് പൊ​രു​തി​യാ​ണ് വീ​ണ​ത്. സ്കോ​ർ: 7-6 (7-3), 7-6 (7-4).

Related posts