അപരാജിത കുതിപ്പിന് അന്ത്യം; റ​യ​ലി​നെ അ​ട്ടി​മ​റി​ച്ച് മ​യ്യോ​ർ​ക്ക

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ തോ​ൽ​വി അ​റി​യാ​തെ​യു​ള്ള മു​ന്നേ​റ്റ​ത്തി​നു വി​രാ​മം. എ​വേ പോ​രാ​ട്ട​ത്തി​ൽ മ​യ്യോ​ർ​ക്ക ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് റ​യ​ലി​നെ അ​ട്ടി​മ​റി​ച്ചു. ഏ​ഴാം മി​നി​റ്റി​ൽ ലാ​ഗൊ ജൂ​ണി​യ​ർ നേ​ടി​യ ഗോ​ളി​ലാ​യി​രു​ന്നു മ​യ്യോ​ർ​ക്ക​യു​ടെ ജ​യം.

തു​ട​ർ​ന്ന് 90 മി​നി​റ്റ് ആ ​ലീ​ഡ് കൈ​വി​ടാ​തെ മ​യ്യോ​ർ​ക്ക പി​ടി​ച്ചു​നി​ന്നു. 74-ാം മി​നി​റ്റി​ൽ അ​ൽ​വാ​രൊ ഒ​ഡ്രി​യോ​സോ​ല ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ​തോ​ടെ റ​യ​ൽ പ​ത്ത് പേ​രാ​യി ചു​രു​ങ്ങി​യ​തും തി​രി​ച്ച​ടി​യാ​യി. ജ​യ​ത്തോ​ടെ മ​യ്യോ​ർ​ക്ക 15-ാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ അത്‌ല​റ്റി​ക്കോ മാ​ഡ്രി​ഡും വ​ല​ൻ​സി​യ​യും ഓ​രോ ഗോ​ൾ വി​തം​നേ​ടി പോ​യി​ന്‍റ് പ​ങ്കു​വ​ച്ചു. ലീ​ഗി​ൽ ഒ​ന്പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 19 പോ​യി​ന്‍റു​മാ​യി ബാ​ഴ്സ​ലോ​ണ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 18 പോ​യി​ന്‍റു​മാ​യി റ​യ​ൽ മാ​ഡ്രി​ഡും 17 പോ​യി​ന്‍റു​മാ​യി ഗ്ര​ന​ഡ​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.

Related posts