ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ർ​ദം; സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച മു​ത​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

 

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക് കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച മു​ത​ല്‍ ബു​ധ​നാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ ന്യൂനമർദം പ​ടി​ഞ്ഞാ​റു- വ​ട​ക്ക് പ​ടി​ഞ്ഞാ​റു ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച് ശ​ക്തി പ്രാ​പി​ച്ചു സീ​സ​ണി​ലെ ആ​ദ്യ തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് കാലാവസ്ഥ വിഭാഗത്തിന്‍റെ മു​ന്ന​റി​യി​പ്പ്.

Related posts

Leave a Comment