ത​ളി​പ്പ​റ​മ്പി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

ത​ളി​പ്പ​റ​മ്പ്: മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. ത​ളി​പ്പ​റ​മ്പ് കാ​ക്ക​ത്തോ​ടി​ലെ സി.​കെ.​ഹാ​ഷിം (27) നെ​യാ​ണ് എ​ക്‌​സൈ​സ് റെ​യ്ഞ്ച് ഓ​ഫീ​സി​ലെ എ​ക്‌​സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​വി​പി​ന്‍ കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും 0.698 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. ത​ളി​പ്പ​റ​മ്പ് ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​യ​ക്കു​മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് അ​റ​സ്റ്റി​ലാ​യ ഹാ​ഷി​മെ​ന്ന് എ​ക്‌​സൈ​സ് പ​റ​ഞ്ഞു.

നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഹാ​ഷിം ര​ണ്ടാ​ഴ്ച്ച മു​മ്പേ​യാ​ണ് ജ​യി​ലി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​യാ​ളു​ടെ പേ​രി​ല്‍ എ​ന്‍​ഡി​പി​എ​സ് വ​കു​പ്പ് 22(ബി) ​പ്ര​കാ​രം കേ​സെ​ടു​ത്തു.

ത​ളി​പ്പ​റ​മ്പ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. പ്ര​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​കെ.​രാ​ജേ​ന്ദ്ര​ന്‍, പി.​കെ.​രാ​ജീ​വ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഉ​ല്ലാ​സ് ജോ​സ്, വി.​ധ​നേ​ഷ്, ടി.​വി.​വി​ജി​ത്ത്, റെ​നി​ല്‍ കൃ​ഷ്ണ​ന്‍, വ​നി​താ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ സി.​നി​ത്യ എ​ക്‌​സൈ​സ് ഡ്രൈ​വ​ര്‍ സി.​വി.​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment