ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കേ​ണ്ട; ശബരിമല ദർശനം അനുവദിക്കണമെന്ന് കാട്ടി  സു​രേ​ന്ദ്ര​ന്‍ നൽകിയ ഹ​ർ​ജി കോ​ട​തി ത​ള്ളി

കൊ​ച്ചി: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി. റാ​ന്നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. പ​ത്ത​നം​തി​ട്ട​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന ജാ​മ്യ​വ്യ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

ജാ​മ്യ വ്യ​വ​സ്ഥ​യി​ല്‍ ഇ​ള​വ് ന​ല്‍​കി ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​രേ​ന്ദ്ര​ൻ ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. സു​രേ​ന്ദ്ര​ന്‍റെ ആ​വ​ശ്യം ത​ള്ളി​യ ഹൈ​ക്കോ​ട​തി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ക്കാ​നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​രേ​ന്ദ്ര​ൻ റാ​ന്നി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സ​ന്നി​ധാ​ന​ത്ത് സ്ത്രീ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സു​രേ​ന്ദ്ര​ന് ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​യി​രു​ന്നു ജാ​മ്യം ല​ഭി​ച്ച​ത്. സു​രേ​ന്ദ്ര​ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ക​യ​റാ​ന്‍ അ​നു​മ​തി​യി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന ഉ​പാ​ധി.

Related posts