അ​മേ​രി​ക്ക​യി​ൽ അ​ടി​ച്ചു​പൊ​ളി​ച്ചു മീ​ര; സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾക്കിട്ട ക്യാപ്ഷനും ചിത്രങ്ങളും ഏറ്റെടുത്ത് ആരാധകർ

അ​മേ​രി​ക്ക​യി​ല്‍ അ​ടി​ച്ചു​പൊ​ളി​ക്കു​ന്ന മീ​ര ജാ​സ്മി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. വ​രി​ക​ള്‍​ക്കി​ട​യി​ലൂ​ടെ ജീ​വി​ക്കു​ക എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് മീ​ര ജാ​സ്മി​ന്‍ ത​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്.

എ​ന്നാ​ല്‍ മീ​ര​യു​ടെ മൗ​ന​മാ​ണ് ഇ​പ്പോ​ള്‍ പ്രേ​ക്ഷ​ക​രെ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​ത്. മീ​ര എ​ന്തു​കൊ​ണ്ടാ​ണ് പ​ഴ​യ​ത് പോ​ലെ സം​സാ​രി​ക്കാ​ത്ത​ത്, തി​രി​ച്ചു​വ​ര​വി​ല്‍ എ​ന്തു​കൊ​ണ്ടാ​ണ് അ​ഭി​മു​ഖ​ങ്ങ​ള്‍ ന​ല്‍​കാ​ത്ത​ത് എ​ന്നൊ​ക്കെ​യു​ള്ള ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യി​ല്ല.

ത​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​ത്തെ​ക്കു​റി​ച്ചോ സി​നി​മ​ക​ളെ​ക്കു​റി​ച്ചോ ഒ​ന്നും ത​ന്നെ സം​സാ​രി​ക്കാ​ന്‍ മീ​ര ത​യാ​റാ​യി​ല്ല. അ​തേ സ​മ​യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ന​ടി നി​ര​ന്ത​രം ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കു​ന്നു​മു​ണ്ട്.

മ​ക​ള്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ​യു​ള്ള മീ​ര​യു​ടെ തി​രി​ച്ചു​വ​ര​വും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ സ​ജീ​വ​മാ​യ​തും ഒ​രു​മി​ച്ചാ​യി​രു​ന്നു.

బుల్లి గౌనులో మీరా జాస్మిన్..  వెకేషన్‌లో సందడి

బుల్లి గౌనులో మీరా జాస్మిన్..  వెకేషన్‌లో సందడి

బుల్లి గౌనులో మీరా జాస్మిన్..  వెకేషన్‌లో సందడి

బుల్లి గౌనులో మీరా జాస్మిన్..  వెకేషన్‌లో సందడి

Related posts

Leave a Comment