‘മെസീ, ധൈ​​ര്യ​​മു​​ണ്ടെ​​ങ്കി​​ൽ ഇ​​റ്റ​​ലി​​യി​​ലേ​​ക്കു വ​​രൂ’

ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ലേ​​ക്ക് വ​​രാ​​ൻ അ​​ർ​​ജ​​ന്‍റൈ​ൻ താ​​ര​​മാ​​യ ല​​യ​​ണ​​ൽ മെ​​സി​​യെ വെ​​ല്ലു​​വി​​ളി​​ച്ച് യു​​വ​​ന്‍റ​​സി​​ന്‍റെ പോ​​ർ​​ച്ചു​​ഗീ​​സ് താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ. സ്പാ​​നി​​ഷ് ലീ​​ഗി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ താ​​ര​​മാ​​ണ് മെ​​സി. ബാ​​ഴ്സ​​ലോ​​ണ വി​​ട്ട് സീ​​രി എ​​യി​​ലേ​​ക്ക് വ​​രാ​​നാ​​ണ് റൊ​​ണാ​​ൾ​​ഡോ മെ​​സി​​യെ ച​​ല​​ഞ്ച് ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

മെ​​സി​​ക്ക് ഒ​​രു​​പ​​ക്ഷേ എ​​ന്നെ മി​​സ് ചെ​​യ്യു​​ന്നു​​ണ്ടാ​​കും. സു​​ര​​ക്ഷി​​ത സ്ഥാ​​ന​​ത്തു​​നി​​ന്ന് ഇ​​റ​​ങ്ങി​​യാ​​ണ് ഞാ​​ൻ യു​​വ​​ന്‍റ​​സി​​ൽ എ​​ത്തി​​യ​​ത്. ഇം​ഗ്ല​​ണ്ട്, സ്പെ​​യി​​ൻ, പോ​​ർ​​ച്ചു​​ഗ​​ൽ, ഇ​​റ്റ​​ലി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഞാ​​ൻ ക​​ളി​​ച്ചു. മെ​​സി​​ക്കും അ​​തു​​പോ​​ലെ ആ​​കാം. എ​​ന്തെ​​ങ്കി​​ലും വ്യ​​ത്യ​​സ്ത​​മാ​​യി ചെ​​യ്യൂ- റൊ​​ണാ​​ൾ​​ഡോ പ​​റ​​ഞ്ഞു.

Related posts