മിഷോങ് ചുഴലിക്കാറ്റ്; കേരളത്തില്‍ നിന്നുള്ള 35 ട്രെയിനുകള്‍ റദ്ദാക്കി; ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ര്‍​ക്ക് മു​ഴു​വ​ന്‍ തു​ക​യും തി​രി​ച്ചു ന​ല്‍​കും

മി​ഷോ​ങ് ചു​ഴ​ലി​ക്കാ​റ്റ് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ ആ​ന്ധ്ര​യി​ലെ നെ​ല്ലൂ​രി​നും മ​ച്ചി​ല​പ്പ​ട്ടി​ന​ത്തി​നു​മി​ട​യി​ൽ ക​ര​തൊ​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ക​ന​ത്ത ജാ​ഗ്ര​ത നി​ർ​ദേ​ശ​വു​മാ​യി കാ​ലാ​വ​സ്ഥ വ​കു​പ്പ്.

മി​ഷോ​ങ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ 118 ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​താ​യി ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വെ. കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലേ​യ്ക്കു​ള്ള സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​തി​ൽ ഭൂ​രി​ഭാ​ഗ​വും. റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ളി​ല്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ര്‍​ക്ക് മു​ഴു​വ​ന്‍ തു​ക​യും തി​രി​ച്ചു ന​ല്‍​കു​മെ​ന്നു റെ​യി​ല്‍​വെ അ​റി​യി​ച്ചു.

റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ളു​ടെ പ​ട്ടി​ക, ന​മ്പ​റും തീ​യ​തി​യും നോ​ക്കാം…

ന​ര​സാ​പൂ​ര്‍-​കോ​ട്ട​യം (07119, ഞാ​യ​ര്‍), കോ​ട്ട​യം-​ന​ര​സാ​പൂ​ര്‍ (07120, തി​ങ്ക​ള്‍).
സെ​ക്ക​ന്ത​രാ​ബാ​ദ്-​കൊ​ല്ലം (07129, ബു​ധ​ന്‍), കൊ​ല്ലം-​സെ​ക്ക​ന്ത​രാ​ബാ​ദ് (07130, ഞാ​യ​ര്‍).
ഗോ​ര​ഖ്പൂ​ര്‍-​കൊ​ച്ചു​വേ​ളി (12511, ചൊ​വ്വ), കൊ​ച്ചു​വേ​ളി-​ഗോ​ര​ഖ്പൂ​ര്‍ (12512, ബു​ധ​ന്‍).

തി​രു​വ​ന​ന്ത​പു​രം-​ന്യൂ​ഡ​ല്‍​ഹി (12625, ഞാ​യ​ര്‍), തി​രു​വ​ന​ന്ത​പു​രം-​ന്യൂ​ഡ​ല്‍​ഹി (12625, തി​ങ്ക​ള്‍).
ന്യൂ​ഡ​ല്‍​ഹി-​തി​രു​വ​ന​ന്ത​പു​രം (12626, ചൊ​വ്വ), ന്യൂ​ഡ​ല്‍​ഹി തി​രു​വ​ന​ന്ത​പു​രം (12626, ബു​ധ​ന്‍).
നാ​ഗ​ര്‍​കോ​വി​ല്‍-​ഷാ​ലി​മാ​ര്‍ (12659, ഞാ​യ​ര്‍), ഷാ​ലി​മാ​ര്‍-​നാ​ഗ​ര്‍​കോ​വി​ല്‍(12660, ബു​ധ​ന്‍).
ധ​ന്‍​ബാ​ദ്-​ആ​ല​പ്പു​ഴ (13351, ഞാ​യ​ര്‍), ധ​ന്‍​ബാ​ദ് -ആ​ല​പ്പു​ഴ (13351, തി​ങ്ക​ള്‍).
ആ​ല​പ്പു​ഴ-​ധ​ന്‍​ബാ​ദ് (13352, ബു​ധ​ന്‍), ആ​ല​പ്പു​ഴ–​ധ​ന്‍​ബാ​ദ് (13352, വ്യാ​ഴം)

സെ​ക്ക​ന്ത​രാ​ബാ​ദ്-​തി​രു​വ​ന​ന്ത​പു​രം (17230, ഞാ​യ​ര്‍), സെ​ക്ക​ന്ത​രാ​ബാ​ദ്-​തി​രു​വ​ന​ന്ത​പു​രം (17230, തി​ങ്ക​ള്‍).
സെ​ക്ക​ന്ത​രാ​ബാ​ദ് -തി​രു​വ​ന​ന്ത​പു​രം (17230, ചൊ​വ്വ), തി​രു​വ​ന​ന്ത​പു​രം-​സെ​ക്ക​ന്ത​രാ​ബാ​ദ് (17229, ചൊ​വ്വ).
തി​രു​വ​ന​ന്ത​പു​രം-​സെ​ക്ക​ന്ത​രാ​ബാ​ദ് (17229, ബു​ധ​ന്‍), തി​രു​വ​ന​ന്ത​പു​രം-​സെ​ക്ക​ന്ത​രാ​ബാ​ദ് ( 17229, വ്യാ​ഴം).

ടാ​റ്റ- എ​റ​ണാ​കു​ളം (18189, ഞാ​യ​ര്‍), എ​റ​ണാ​കു​ളം-​ടാ​റ്റ (18190, ചൊ​വ്വ).
ക​ന്യാ​കു​മാ​രി-​ദി​ബ്രു​ഗ​ഡ് (22503, ബു​ധ​ന്‍), ക​ന്യാ​കു​മാ​രി-​ദി​ബ്രു​ഗ​ഡ് (22503, വ്യാ​ഴം).
എ​റ​ണാ​കു​ളം-​പ​ട്ന (22643, തി​ങ്ക​ള്‍), പ​ട്ന-​എ​റ​ണാ​കു​ളം (22644, വ്യാ​ഴം).
കൊ​ച്ചു​വേ​ളി-​കോ​ര്‍​ബ (22648, തി​ങ്ക​ള്‍), കോ​ര്‍​ബ-​കൊ​ച്ചു​വേ​ളി (22647, ബു​ധ​ന്‍).
പ​ട്ന-​എ​റ​ണാ​കു​ളം (22670, ചൊ​വ്വ)
ബി​ലാ​സ്പൂ​ര്‍-​എ​റ​ണാ​കു​ളം (22815, തി​ങ്ക​ള്‍), എ​റ​ണാ​കു​ളം-​ബി​ലാ​സ്പൂ​ര്‍ (22816, ബു​ധ​ന്‍).
ഹാ​തി​യ- എ​റ​ണാ​കു​ളം (22837, തി​ങ്ക​ള്‍), എ​റ​ണാ​കു​ളം-​ഹാ​തി​യ (22838, ബു​ധ​ന്‍).

വ​രു​ന്ന മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ചെ​ന്നൈ​യി​ലും ത​മി​ഴ്‌​നാ​ട്ടി​ലെ 12 തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലും പു​തു​ച്ചേ​രി​യി​ലും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ചെ​ന്നൈ​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും ഇ​ന്ന​ലെ രാ​ത്രി​യി​ലും ശ​ക്ത​മാ​യി മ​ഴ പെ​യ്തു.

ചെ​ന്നൈ, കാ​ഞ്ചീ​പു​രം, തി​രു​വ​ള്ളൂ​ർ,ചെ​ങ്ക​ൽ​പേ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ-​സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​ക​ളു​ടെ അം​ഗ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തെ തു​ട​ര്‍​ന്ന് വ​ട​ക്ക​ന്‍ ത​മി​ഴ്നാ​ട്ടി​ലെ​യും തെ​ക്ക​ന്‍ ആ​ന്ധ്ര​യി​ലെ​യും തീ​ര​ദേ​ശ ജി​ല്ല​ക​ള്‍ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

Related posts

Leave a Comment