മ​ഹാ​രാ​ജാ​സ് കോ​ളജി​ല്‍ മന്ത്രി റോ​ജി എം. ​ജോ​ണി​നെ​തി​രെ പ്ര​തി​ഷേ​ധം; പ്ര​സം​ഗം ത​ട​ഞ്ഞ് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍‌

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ മ​ന്ത്രി റോ​ജി എം. ​ജോ​ണി​നെ​തി​രെ പ്ര​തി​ഷേ​ധം. ആ​നു​വ​ല്‍ കോ​ണ്‍​വൊ​ക്കേ​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ വി​ശി​ഷ്ടാ​ഥി​തി ആ​യാ​ണ് കോ​ള​ജി​ല്‍ മ​ന്ത്രി എ​ത്തി​യ​ത്. മ​ന്ത്രി​യു​ടെ പ്ര​സം​ഗം ത​ട​ഞ്ഞു കൊ​ണ്ടാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്.

കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ 16 എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​തി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലൈ​റ്റു​ക​ളു​ടെ പ്ര​തീ​കാ​ത്മ​ക സം​സ്‌​കാ​രം നാ​ട​ക വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ താ​ല്‍​ക്കാ​ലി​ക വി​സി​യാ​യ സി​സ തോ​മ​സി​ന്റെ പ്ര​തീ​കാ​ത്മ​ക ശ​വ​സം​സ്‌​കാ​ര​മാ​ണ് ന​ട​ന്ന​തെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന്, എ​സ്എ​ഫ്‌​ഐ​യു​ടെ പ്ര​വ​ര്‍​ത്തി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സ​മ​ര​രീ​തി അ​പ​രി​ഷ്‌​കൃ​ത​മാ​ണെ​ന്നും റോ​ജി എം. ​ജോ​ണ്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു.

പി​ന്നാ​ലെ വി​സി​യെ ക​യ്യേ​റ്റം ചെ​യ്‌​തെ​ന്ന കേ​സി​ല്‍ 16 വി​ദ്യ​ര്‍​ഥി​ക​ളെ സ​സ്‌​പെ​ന്‍​ഡും ചെ​യ്തി​രു​ന്നു. ഈ ​വി​ഷ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യാ​ണ് മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​ത്. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​രി​പാ​ടി​ക്കി​ടെ സ്റ്റേ​ജി​ലേ​ക്ക് ക​യ​റു​ക​യും ര​ണ്ട് ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കാ​നും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രി​പാ​ടി​ക്ക് ശേ​ഷം മ​റു​പ​ടി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യി എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ന്ത്രി​ക്കെ​തി​രെ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു.

കാ​ല​ടി സ​ര്‍​വ​കാ​ലാ​ശാ​ല​യി​ലെ പ്ര​തി​ഷേ​ധം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ ക​ട​ന്നു വ​ന്ന​യാ​ളാ​ണ് ഞാ​നും. അ​തു​കൊ​ണ്ട് ത​ന്നെ വി​ദ്യാ​ര്‍​ഥി രാ​ഷ്ട്രീ​യ​വും പ്ര​തി​ഷേ​ധ​വും മ​ന​സി​ലാ​ക്കു​ന്ന ആ​ളാ​ണ്.


കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഒ​രു വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യു​ടെ പേ​രി​ല്‍ ന​ട​ന്ന​ത് അ​ക്ര​മ​മാ​ണ്, ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത കാ​ര്യ​മാ​ണ്. ഇ​ത് ഈ ​സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ക്കി​ല്ല. ഇ​തി​നേ​ക്കാ​ള്‍ കോ​ടി പ്ര​തി​ഷേ​ധം ഉ​ണ്ടാ​യാ​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞു കൊ​ണ്ട് മ​ന്ത്രി വേ​ദി വി​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment