എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലേ​ക്ക് അ​ർ​ധ​രാ​ത്രി ഫോ​ൺ​വി​ളി: ര​മ്യ ഹ​രി​ദാ​സി​ന് ഭീ​ഷ​ണി​യും അ​സ​ഭ്യ വ​ർഷ​വും

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴ് ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യ്ക്ക് ഫോ​ണി​ലൂ​ടെ അ​ജ്ഞാ​ത​ന്‍റെ അ​സ​ഭ്യ​വ​ർ​ഷ​വും ഭീ​ഷ​ണി​യും ചൊ​വ്വ പു​ല​ർ​ച്ചെ 2 ഓ​ടെ തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്തു​ള്ള എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ ലാ​ൻ​ഡ് ഫോ​ണി​ലേ​ക്കാ​ണ് അ​ജ്ഞാ​ത​നി​ൽ നി​ന്ന് ഫോ​ൺ വ​ന്ന​ത്.

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ ഉ​ണ്ടാ​യി​രു​ന്നു. എം​എ​ൽ​എ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ്യൂ​സി​യം പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചി​റ​യി​ൻ​കീ​ഴി​ലെ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളും ര​മ്യ ഹ​രി​ദാ​സും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സം നി​ല​നി​ൽ​ക്ക​വേ​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം.

Related posts

Leave a Comment