02-4492700- ഈ ​ന​ന്പ​റി​നെ ക​രു​തി​യി​രി​ക്കൂ; പ്ര​വാ​സി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ്

അ​ബു​ദാ​ബി: ത​ട്ടി​പ്പു​കാ​ർ​ക്കെ​തി​രേ പ്ര​വാ​സി​ക​ൾ​ക്കു മു​ന്ന​റി​യി​പ്പു​മാ​യി യു​എ​ഇ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. എം​ബ​സി​യു​ടെ പേ​രി​ൽ ചി​ല ത​ട്ടി​പ്പു​കാ​ർ ഫോ​ണ്‍ ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തി​നെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു​മാ​ണ് മു​ന്ന​റി​യി​പ്പ്.

ഇ​ത​റി​യി​ച്ചു​കൊ​ണ്ടു​ള്ള സ​ന്ദേ​ശം എം​ബ​സി ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തു. 02-4492700 എ​ന്ന ന​ന്പ​രി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടേ​തെ​ന്ന പേ​രി​ൽ ഫോ​ണ്‍ വി​ളി​ക്കു​ന്ന​താ​യാ​ണ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്നും പ​ണം കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ട്വീ​റ്റി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ എം​ബ​സി ഫോ​ണ്‍ ചെ​യ്യാ​റി​ല്ലെ​ന്നും പ​ണം ആ​വ​ശ്യ​പ്പെ​ടാ​റി​ല്ലെ​ന്നും എം​ബ​സി വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​രം ഫോ​ണ്‍ വി​ളി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നും വി​ളി​ക​ൾ സം​ബ​ന്ധി​ച്ച് എം​ബ​സി​യെ അ​റി​യി​ക്ക​ണ​മെ​ന്നും ട്വീ​റ്റി​ൽ പ​റ​യു​ന്നു. പ​രാ​തി​ക​ൾ അ​റി​യി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും എം​ബ​സി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Related posts