മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങാ​നെ​ത്തി ക​വ​ര്‍​ച്ച ! യു​വാ​വ് മു​മ്പും സ​മാ​ന​രീ​തി​യി​ല്‍ ത​ട്ടി​പ്പു ന​ട​ത്തി​യ ആ​ള്‍

കൊ​ച്ചി: ഒ​എ​ല്‍​എ​ക്സി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ വി​ല്‍​ക്കാ​നു​ള്ള പ​ര​സ്യം ക​ണ്ട് ഫോ​ണ്‍ വാ​ങ്ങാ​നെ​ത്തി ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി മു​മ്പും സ​മാ​ന​രീ​തി​യി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ളെ​ന്ന് പോ​ലീ​സ്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ക്ക​ല്‍ സ്രാ​മ്പി​ക്ക​ല്‍​വീ​ട്ടി​ല്‍ ഹാ​ദി​ല്‍ ഷാ​യാ​ണ് (27) പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

കാ​ക്ക​നാ​ട് സ്വ​ദേ​ശി​യു​ടെ കൈ​യി​ല്‍​നി​ന്ന് പാ​ലാ​രി​വ​ട്ടം പൈ​പ്പ്ലൈ​ന്‍ ജം​ഗ്ഷ​നി​ല്‍ വ​ച്ച് 45,000 രൂ​പ വി​ല​വ​രു​ന്ന ആ​പ്പി​ള്‍ ഐ ​ഫോ​ണ്‍ ത​ട്ടി​പ്പ​റി​ച്ച് കാ​റി​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​യു​ടെ കൈ​യി​ല്‍​നി​ന്ന് സ​മാ​ന​രീ​തി​യി​ല്‍ മൊ​ബൈ​ല്‍ ക​വ​ര്‍​ന്ന കേ​സി​ലെ​യും പ്ര​തി​യാ​ണ് ഇ​യാ​ള്‍. ഹാ​ദി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​യാ​ള്‍ പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് ഹാ​ദി​ല്‍ ഷാ​യ്ക്കെ​തി​രേ കാ​പ്പ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment