മോ​ദി എ​ത്ര ന​ല്ല​വ​നാ​ണ്! ട്വീറ്റ് ചെയ്ത് ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി

ഒ​സാ​ക്ക: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പ​മു​ള്ള സെ​ൽ​ഫി ചി​ത്രം ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച് ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണ്‍. ജ​പ്പാ​നി​ലെ ഒ​സാ​ക്ക​യി​ൽ ന​ട​ക്കു​ന്ന ജി-20 ​ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​ണ് ഇ​രു​വ​രും സെ​ൽ​ഫി​യെ​ടു​ത്ത​ത്.

കി​ത്നാ അ​ച്ചാ ഹെ ​മോ​ദി (മോ​ദി എ​ത്ര ന​ല്ല​വ​നാ​ണ്!) എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് സ്കോ​ട്ട് മോ​റി​സ​ണ്‍ ചി​ത്രം ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. നീ​ല സ്യൂ​ട്ട് ധ​രി​ച്ച് മോ​റി​സ​ണും ത​വി​ട്ടു നി​റ​ത്തി​ലു​ള്ള ജാ​ക്ക​റ്റ​ണി​ഞ്ഞ് മോ​ദി​യും പു​ഞ്ചി​രി​ച്ച് കൊ​ണ്ടാ​ണ് സെ​ൽ​ഫി​ക്ക് പോ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts