മോദി-ഷി ചിൻപിംഗ് കൂടിക്കാഴ്ച: അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ സേ​​​​നാ പി​​​​ന്മാ​​​​റ്റ​​​​ത്തി​​​​നു ധാ​​​​ര​​​​ണ


ജോ​​​​ഹാ​​​​ന​​​​സ്ബ​​​​ർ​​​​ഗ്: കി​​​​ഴ​​​​ക്ക​​​​ൻ ല​​​​ഡാ​​​​ക്കി​​​​ലെ അ​​​​വ​​​​ശേ​​​​ഷി​​​​ച്ച ത​​​​ർ​​​​ക്ക​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ സേ​​​​നാ​​​​പി​​​​ന്മാ​​​​റ്റം വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ-​​​​ചൈ​​​​ന ധാ​​​​ര​​​​ണ.

ജോ​​​​ഹ​​​​ന​​​​സ്ബ​​​​ർ​​​​ഗി​​​​ൽ ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കി​​​​ടെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​ മോ​​​​ദി​​​​യും ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗും ത​​​​മ്മി​​​​ലു​​​​ള്ള ഹ്ര​​​​സ്വ​​​​സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ൽ അ​​​​തി​​​​ർ​​​​ത്തി​​​​പ്ര​​​​ശ്നം ച​​​​ർ​​​​ച്ചാ​​​​വി​​​​ഷ​​​​യ​​​​മാ​​​​യെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

അ​​​​​​വ​​​​​​ശേ​​​​​​ഷി​​​​​​ച്ച സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ​​നി​​​​​​ന്ന് സൈ​​​​​​ന്യ​​​​​​ത്തെ പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന ആ​​​​​​വ​​​​​​ശ്യ​​​​​​ത്തി​​​​​​ലൂ​​​​ന്നി ര​​​​ണ്ടാ​​​​ഴ്ച മു​​​​ന്പ് ഇ​​​​രു​​​​ രാ​​​​ജ്യ​​​​ങ്ങ​​​​ളും സൈ​​​​നി​​​​ക​​​​ത​​​​ല ച​​​​ർ​​​​ച്ച പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു. നേ​​​​രത്തേ ദേ​​​​​​ശീ​​​​​​യ സു​​​​​​ര​​​​​​ക്ഷാ ഉ​​​​​​പ​​​​​​ദേ​​​​​​ഷ്ടാ​​​​​​വ് അ​​​​​​ജി​​​​​​ത് ഡോ​​​​​​വ​​​​​​ലും ചൈ​​​​നീ​​​​സ് പ്ര​​​​തി​​​​നി​​​​ധി വാ​​​​​​ങ് യി​​​​​​യും ത​​​​മ്മി​​​​ലും വി​​​​ശ​​​​ദ​​​​ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

Related posts

Leave a Comment