സ​ജി​നും നി​ഖി​ല​യും ഒ​ന്നി​ക്കു​ന്ന ‘ധൂ​മ​കേ​തു’ അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ് തു​ട​ങ്ങി

സൂ​ക്ഷ്മ​ദ​ർ​ശി​നി’​ക്ക് ശേ​ഷം ഹാ​പ്പി അ​വേ​ഴ്‌​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സും എ ​ആ​ൻ​ഡ് എ​ച്ച്എ​സ് പ്രൊ​ഡ​ക്ഷ​ൻ ഹൗ​സും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​യ ‘ധൂ​മ​കേ​തു’ 25ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ചി​ത്ര​ത്തി​ന്‍റെ അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. സ​ജി​ൻ ഗോ​പു​വും നി​ഖി​ല വി​മ​ലും ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന ചി​ത്രം ഒ​രു വേ​റി​ട്ട ടൈം ​ട്രാ​വ​ൽ ആ​ണെ​ന്നാ​ണ് ട്രെ​യി​ല​ർ സൂ​ച​ന ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ഏ​വ​രും ഏ​റ്റെ​ടു​ത്തി​രു​ന്നു. മ​ല​യാ​ള​ത്തി​ൽ അ​പൂ​ർ​വ്വ​മാ​യി മാ​ത്രം സം​ഭ​വി​ക്കു​ന്ന അ​ണ്ട​ർ​വാ​ട്ട​ർ ദൃ​ശ്യ​ങ്ങ​ളു​മാ​യാ​ണ് ‘ധൂ​മ​കേ​തു’ ഫ​സ്റ്റ് ലു​ക്ക് എ​ത്തി​യി​രു​ന്ന​ത്. സി​നി​മ​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യ ഗാ​ന​ങ്ങ​ളും ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

സ​ജി​ൻ ഗോ​പു, നി​ഖി​ല വി​മ​ൽ, ഷൈ​ൻ ടോം ​ചാ​ക്കോ, ഗ​ണ​പ​തി, സി​ദ്ധാ​ർ​ത്ഥ് ഭ​ര​ത​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ. സ​മീ​ർ താ​ഹി​ർ, ഷൈ​ജു ഖാ​ലി​ദ്, സ​ജി​ൻ അ​ലി, അ​ബ്ബാ​സ് തി​രു​നാ​വാ​യ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന്റെ ര​ച​ന നി​ർ​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സോ​ണി​യും മ​നു​വും ചേ​ർ​ന്നാ​ണ്.

വി​ത​ര​ണം : ഭാ​വ​ന റി​ലീ​സ്, ഛായാ​ഗ്ര​ഹ​ണം: ജി​ന്റോ ജോ​ർ​ജ്ജ്, എ​ഡി​റ്റ​ർ: വി​വേ​ക് ഹ​ർ​ഷ​ൻ, സം​ഗീ​ത സം​വി​ധാ​നം: അ​ങ്കി​ത് മേ​നോ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: ഔ​സേ​പ്പ് ജോ​ൺ, ശ​ബ്ദ​ലേ​ഖ​നം: രം​ഗ​നാ​ഥ് ര​വി, വ​സ്ത്രാ​ല​ങ്കാ​രം: മ​ഷ​ർ ഹം​സ, ച​മ​യം: ആ​ർ. ജി. ​വ​യ​നാ​ട​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ആ​ന്റ​ണി തോ​മ​സ്, സം​ഘ​ട്ട​നം: സ്റ്റീ​വ​ൻ കു​മാ​ർ, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ: ബി​നോ​യ് ന​മ്പാ​ല, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ബോ​ബി സ​ത്യ​ശീ​ല​ൻ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ: ഷൗ​ക്ക​ത്ത് ക​ല്ലൂ​സ്, സൗ​ണ്ട് മി​ക്‌​സ്: വി​ഷ്ണു സു​ജാ​ത​ൻ, ഡി​സൈ​ൻ: യെ​ല്ലോ​ടൂ​ത്ത്‌​സ്, സ്റ്റി​ൽ​സ്: സെ​റീ​ൻ ബാ​ബു, പ്രൊ​മോ സ്റ്റി​ൽ​സ്: വി​ഷ്ണു ത​ണ്ടാ​ശ്ശേ​രി, രോ​ഹി​ത് കെ. ​സു​രേ​ഷ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ​മാ​ർ: നി​ശാ​ന്ത് എ​സ്. പി​ള്ള, വാ​സു​ദേ​വ​ൻ വി. ​യു, ഡി.​ഐ: ക​ള​ർ പ്ലാ​ന​റ്റ് സ്റ്റു​ഡി​യോ​സ്, വി.​എ​ഫ്.​എ​ക്‌​സ്: പി​ക്‌​റ്റോ​റി​യ​ൽ വി.​എ​ഫ്.​എ​ക്‌​സ്, പ്രോ​ലാ​ബ് വി.​എ​ഫ്.​എ​ക്‌​സ്, പി.​ആ​ർ.​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.

Related posts

Leave a Comment