ടീ​​മി​​ലെ ഒ​​രു സ്ഥാ​​ന​​ത്തി​​ന് മൂ​​ന്ന് പേ​രെന്ന് സെ​​ല​​ക്ട​​ർ എം.​​എ​​സ്.​​കെ. പ്ര​​സാ​​ദ്

മും​​ബൈ: മേ​​യ് 30 മു​​ത​​ൽ ജൂ​​ലൈ 14വ​​രെ ഇം​​ഗ്ലണ്ടി​​ലും വെ​​യ്ൽ​​സി​​ലു​​മാ​​യി ന​​ട​​ക്കു​​ന്ന ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഒ​​രു സ്ഥാ​​നം മാ​​ത്ര​​മേ ഒ​​ഴി​​വു​​ള്ളൂ എ​​ന്ന് മു​​ഖ്യ സെ​​ല​​ക്ട​​ർ എം.​​എ​​സ്.​​കെ. പ്ര​​സാ​​ദ്. ആ ​​ഒ​​രു സ്ഥാ​​ന​​ത്തി​​നാ​​യി ഋ​​ഷ​​ഭ് പ​​ന്ത്, വി​​ജ​​യ് ശ​​ങ്ക​​ർ, അ​​ജി​​ങ്ക്യ ര​​ഹാ​​നെ എ​​ന്നി​​വ​​ർ ത​​മ്മി​​ൽ മ​​ത്സ​​രം ന​​ട​​ക്കു​​ന്ന​​താ​​യും പ്ര​​സാ​​ദ് പ​​റ​​ഞ്ഞു.

ക​​ഴി​​ഞ്ഞ ഒ​​രു വ​​ർ​​ഷ​​ത്തി​​ൽ പ​​ന്തി​​ന്‍റെ വ​​ള​​ർ​​ച്ച അ​​തി​​ശ​​യി​​പ്പി​​ക്കു​​ന്ന​​താ​​ണ്. ലോ​​ക​​ക​​പ്പ് സ്ഥാ​​ന​​ത്തി​​നാ​​യി ശ​​ക്ത​​മാ​​യ മ​​ത്സ​​ര​​മാ​​ണ് സ​​ഹ​​താ​​ര​​ങ്ങ​​ൾ​​ക്ക് ന​​ൽ​​കു​​ന്ന​​ത് – പ്ര​​സാ​​ദ് പ​​റ​​ഞ്ഞു.

നി​​ല​​വി​​ൽ ഏ​​ക​​ദി​​ന ടീ​​മി​​ലി​​ല്ലെ​​ങ്കി​​ലും സീ​​നി​​യ​​ർ താ​​ര​​മാ​​യ ര​​ഹാ​​ന​​യും ലോ​​ക​​ക​​പ്പ് ടീ​​മി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടു​​ന്നു​​ണ്ട്. ഓ​​ൾ​​റൗ​​ണ്ട് മി​​ക​​വാ​​ണ് വി​​ജ​​യ് ശ​​ങ്ക​​റി​​നെ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ നി​​ർ​​ബ​​ന്ധി​​ത​​മാ​​ക്കു​​ക – പ്ര​​സാ​​ദ് പ​​റ​​ഞ്ഞു.

Related posts