ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് പ്ര​തി മു​രാ​രി ബാ​ബു അ​ന്ത​രി​ച്ചു; ക​ര​ൾ രോ​ഗ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് പ്ര​തി​യാ​യ മു​രാ​രി ബാ​ബു അ​ന്ത​രി​ച്ചു. ക​ര​ൾ രോ​ഗ ബാ​ധി​ത​നാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് മ​ര​ണം.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി​യാ​ണ് മു​രാ​രി ബാ​ബു. വൈ​കു​ന്നേ​രം മൂ​ന്നി​ന് പെ​രു​ന്ന​യി​ലെ വീ​ട്ടി​ൽ സം​സ്കാ​രി​ക്കും

Related posts

Leave a Comment