56 കാ​റു​ക​ൾ 560 പോ​ലീ​സു​കാ​ർ 10 ഫ​യ​ർ എ​ൻ​ജി​ൻ… മേ​ജ​ർ ര​വി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ പ​രാ​തി ന​ൽ​കി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ ഇ​ന്ന​സെ​ന്‍റി​ന് അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വ് മേ​ജ​ർ ര​വി ന​ട​ത്തി​യ വ​സ്തു​താ വി​രു​ദ്ധ​വും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ പ​രാ​മ​ർ​ശം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും സം​സ്ഥാ​ന പോ​ലീ​സ് ധോ​വി​ക്കും പ​രാ​തി ന​ൽ​കി.

അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി 56 കാ​റു​ക​ളു​ടെ​യും 560 പോ​ലീ​സു​കാ​രു​ടെ​യും 10 ഫ​യ​ർ എ​ൻ​ജി​നു​ക​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ഇ​ന്ന​സെ​ന്‍റി​ന് ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​തെ​ന്നാ​യി​രു​ന്നു മേ​ജ​ർ ര​വി​യു​ടെ പ​രാ​മ​ർ​ശം.​അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related posts

Leave a Comment