കോ​ൺ​ഗ്ര​സി​ലെ “മു​ഖ്യ​മ​ന്ത്രി​പ്പോ​ര്’, ക​ടു​ത്ത അ​തൃ​പ്തി​യി​ൽ മു​സ്‌​ലിം​ലീ​ഗ്; പ​ര​സ്യ ച​ർ​ച്ച പാ​ടി​ല്ലെ​ന്ന അ​ന്ത്യ​ശാ​സ​ന​വു​മാ​യി ഹൈ​ക്കാ​മാ​ൻ​ഡ്

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി​പ്പോ​രി​ൽ മു​സ്‌​ലിം ലീ​ഗി​നു ക​ടു​ത്ത അ​തൃ​പ്തി. ലീ​ഗ് ഹൈ​ക്ക​മാ​ൻ​ഡി​നു മു​ന്നി​ൽ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും പ​ര​സ്യ​പ്പോ​ര് അ​വ​സാ​നി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ​യും ലീ​ഗ് ത​ങ്ങ​ളു​ടെ നി​ല​പാ​ട് അ​റി​യി​ച്ചു. ഹൈ​ക്ക​മാ​ൻ​ഡ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ​ട് മേ​യ് നാ​ലി​നു വോ​ട്ടെ​ണ്ണ​ൽ ക​ഴി​യു​ന്ന​തു​വ​രെ മു​ഖ്യ​മ​ന്ത്രി​യാ​രെ​ന്ന പ​ര​സ്യ ച​ർ​ച്ച പാ​ടി​ല്ലെ​ന്ന് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശം ലം​ഘി​ച്ച് പ്ര​തി​ക​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്ക​ർ​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന​ത്തെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ എ​ഐ​സി​സി അ​ധ്യ​ക്ഷ​നു മു​ന്നി​ൽ പ​രാ​തി ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.മു​സ്‌​ലിം​ലീ​ഗി​ന്‍റെ നി​ല​പാ​ടാ​ണ് കോ​ണ്‍​ഗ്ര​സി​ലെ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും ഷി​ബു ബേ​ബി​ജോ​ണി​നും സി.​പി. ജോ​ണി​നു​മു​ള്ള​ത്.

ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു മു​ൻ​പു​ള്ള ച​ർ​ച്ച​ക​ൾ യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്ത​വ​രോ​ടു കാ​ട്ടു​ന്ന അ​നീ​തി​യാ​ണെ​ന്നാ​ണു ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​പ്പോ​ര് തു​ട​ങ്ങി​വ​ച്ച​വ​ർ ത​ന്നെ മു​ൻ​കൈ​യെ​ടു​ത്ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.
കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണ് മു​ഖ്യ​മ​ന്ത്രി​പ​ദ ച​ർ​ച്ച​യെ​ന്ന് ആ​ദ്യം നി​ല​പാ​ടെ​ടു​ത്ത ലീ​ഗ് വി​ഷ​യം വ​ഷ​ളാ​യ​തോ​ടെ​യാ​ണു ക​ടു​ത്ത നീ​ര​സ​വും നി​ല​പാ​ടും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ​യും ഹൈ​ക്ക​മാ​ൻ​ഡി​നെ​യും അ​റി​യി​ച്ച​ത്.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എ.​പി. അ​നി​ൽ​കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളോ​ട് ലീ​ഗ് നേ​താ​ക്ക​ളാ​യ പാ​ണ​ക്കാ​ട് ത​ങ്ങ​ളും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും നീ​ര​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
പ​ര​സ്യ അ​ഭി​പ്രാ​യ​ങ്ങ​ളും ച​ർ​ച്ച​ക​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശം എ​ത്ര ദി​വ​സം നേ​താ​ക്ക​ൾ അ​നു​സ​രി​ക്കു​മെ​ന്ന് ക​ണ്ട​റി​യേ​ണ്ട​താ​യി​ട്ടു​ണ്ട്.

ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്താ​ൻ പ്ര​യ​ത്നി​ച്ച കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യും ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളെ​യും അ​പ​മാ​നി​ക്കു​ന്ന പ​ര​സ്യ​പ്പോ​രാ​ണു മു​ഖ്യ​മ​ന്ത്രി​പ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ന​ട​ത്തി​യ​തെ​ന്നാ​ണു പ​ര​ക്കെ​യു​ള്ള വി​മ​ർ​ശ​നം.

കോ​ണ്‍​ഗ്ര​സി​ലെ ഐ​ക്യ​മി​ല്ലാ​യ്മ​യും അ​ഭി​പ്രാ​യ​ഭി​ന്ന​ത​യെ​യും സി​പി​എ​മ്മും ബി​ജെ​പി​യും പ​ര​സ്യ​മാ​യി വി​മ​ർ​ശി​ക്കു​ന്ന​തി​ലേ​ക്കും പ​രി​ഹ​സി​ക്കു​ന്ന​തി​ലേ​ക്കും എ​ത്തി​ച്ച​തി​ന്‍റെ പ​രി​പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ഈ ​വി​ഷ​യം പ​ര​സ്യ​ച​ർ​ച്ച​യ്ക്ക് ഇ​ട്ടു​ന​ൽ​കി​യ​വ​രാ​ണെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം.

അ​തേ​സ​മ​യം കെ. ​മു​ര​ളീ​ധ​ര​നെ പോ​ലെ​യു​ള്ള നേ​താ​ക്ക​ളു​ടെ പ​ക്വ​മാ​യ പ്ര​തി​ക​ര​ണ​ത്തെ ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ അം​ഗീ​ക​രി​ക്കു​ന്നു​ണ്ട്. മേ​യ് നാ​ലി​നു ശേ​ഷം മാ​ത്ര​മെ മു​ഖ്യ​മ​ന്ത്രി​യാ​രെ​ന്ന ച​ർ​ച്ച പാ​ടു​ള്ളു​വെ​ന്നും ഫ​ലം വ​രു​ന്ന​തി​നു മു​ൻ​പു​ള്ള ച​ർ​ച്ച​ക​ൾ ജ​ന​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നാ​ണ് കെ. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

എം. ​സു​രേ​ഷ്ബാ​ബു

Related posts

Leave a Comment