‘ഒ​ത്തി​രി സ്നേ​ഹ​ത്തോ​ടെ’… ലണ്ടനിൽ അടിച്ചുപൊളിച്ച് നമിത; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ


ല​ണ്ട​നി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ന്ന ന​ടി ന​മി​ത പ്ര​മോ​ദി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. സ​ഹോ​ദ​രി അ​ഖി​ത​യ്ക്കൊ​പ്പ​മാ​ണ് താ​രം അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​ത്. ല​ണ്ട​നി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ക​യാ​ണ് ന​മി​ത​യു​ടെ സ​ഹോ​ദ​രി അ​ഖി​ത.

ല​ണ്ട​നി​ൽ നി​ന്നും ഒ​ത്തി​രി സ്നേ​ഹ​ത്തോ​ടെ എ​ന്ന കു​റി​പ്പു​മാ​യാ​ണ് താ​രം ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വെ​സ്റ്റേ​ൺ ഡ്രെ​സി​ൽ സ്റ്റൈ​ലി​ഷാ​യാ​ണ് ന​മി​ത ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​ത്തി​ന് ക​മ​ന്‍റു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

സഹോദരിയ്‌ക്കൊപ്പം ലണ്ടൻ നഗരം കറങ്ങി നമിത-Namitha Pramod shares photo with  sister in London | Indian Express Malayalam

2011-ൽ ​രാ​ജേ​ഷ് പി​ള്ള സം​വി​ധാ​നം ചെ​യ്ത ‘ട്രാ​ഫി​ക്ക്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​മി​ത സി​നി​മ രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. വി​നി​ൽ സ്കറിയ വ​ർഗീസി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങു​ന്ന ‘ര​ജ്നി’ ആ​ണ് താരത്തിന്‍റെ പു​തി​യ ചി​ത്രം.

അനിയത്തിക്ക് ഒപ്പം ലണ്ടനിൽ ചുറ്റിക്കറങ്ങി നമിത പ്രമോദ്, ക്യൂട്ടെന്ന്  ആരാധകർ..' – ഫോട്ടോസ് വൈറൽ – POCKET CREATIONS

സ​മ്മ​ർ​ടൗ​ൺ ക​ഫേ എ​ന്ന പേ​രി​ൽ കൊ​ച്ചി പ​ന​ന്പ​ള്ളി ന​ഗ​റി​ൽ പു​തി​യ റെ​സ്റ്റോ ക​ഫേ​യും താ​രം ആ​രം​ഭി​ച്ചി​രു​ന്നു.

Related posts

Leave a Comment