ദേ​ശീ​യ പാ​ത പു​ന​ർ​നി​ർ​മാ​ണം; മു​പ്പ​ത​ര മീ​റ്റ​റി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ

ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത മു​പ്പ​ത​ര മീ​റ്റ​റി​ൽ ഉ​ട​ൻ നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്നും അ​ന്യാ​യ​മാ​യി വ്യാ​പാ​രി​ക​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​ൻ വ​ന്നാ​ൽ കേ​ര​ള​ത്തി​ൽ ഒ​രു ര​ണ്ടാം വി​മോ​ച​ന സ​മ​ര​ത്തി​ന് ആ​രം​ഭം കു​റി​ക്കേ​ണ്ടി വ​രു​മെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര പ​റ​ഞ്ഞു.

നാ​ല്പ​തു വ​ർ​ഷം മു​ന്പ് ഏ​റ്റെ​ടു​ത്ത ഭു​മി ത​രി​ശാ​യി കി​ട​ക്കു​ക​യും ആ ​സ്ഥ​ല​ത്ത് നാ​ല് വ​രി​പ്പാ​ത സു​ഗ​മ​മാ​യി പ​ണി​യാം എ​ന്നി​രി​ക്കെ വീ​ണ്ടും സ്ഥ​ലം ഏ​റ്റെ​ടു​ത്ത് വ്യാ​പാ​രി​ക​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് രാ​ജ്യ​ത്തെ കോ​ർ​പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ്. വ്യാ​പാ​രി​ക​ൾ​ക്ക് ന്യാ​യ​മാ​യ പു​ന​ര​ധി​വാ​സ​മോ അ​ല്ല​ങ്കി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ മൂ​ന്ന് മു​ഴം ക​യ​റോ ത​ന്നാ​ൽ മ​തി.

അ​തി​ൽ ഏ​തു​വേ​ണ​മെ​ന്ന് സ​ർ​ക്കാ​രി​നു തീ​രു​മാ​നി​ക്കാം എ​ന്നും രാ​ജു അ​പ്സ​ര പ​റ​ഞ്ഞു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച ക​ല​ക്ട്രേ​റ്റ് തൊ​ഴി​ൽ സം​ര​ക്ഷ​ണ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ജു അ​പ്സ​ര. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​സ​ബി​ൽ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ കെ.​എ​സ്.​മു​ഹ​മ്മ​ദ്, പ്ര​താ​പ​ൻ സൂ​ര്യാ​ല​യം, വ​ർ​ഗീ​സ് വ​ല്ലാ​ക്ക​ൽ, വി.​സി. ഉ​ദ​യ​ക​മാ​ർ, ആ​ർ. സു​ഭാ​ഷ്, സ​ജു പാ​ർ​ത്ഥ​സാ​ര​ഥി, ബാ​ബു​ജി ജ​യ്ഹി​ന്ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​സി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, തോ​മ​സ് ക​ണ്ട​ഞ്ചേ​രി മു​ജീ​ബ് റ​ഹ്മാ​ൻ, എ.​കെ. ഷം​സു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് ന​ജീ​ബ്, ഐ. ​ഹ​ലീ​ൽ, വേ​ണു​ഗോ​പാ​ല​ക്കു​റു​പ്പ് ,ര​ക്ഷാ​ധി​കാ​രി അ​ശോ​ക​പ്പ​ണി​ക്ക​ർ, യൂ​ത്ത്വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് സു​നീ​ർ ഇ​സ്മ​യി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ന​സീ​ർ പു​ന്ന​ക്ക​ൽ, ഹ​രി​നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നേ​ര​ത്തെ ക​ല്ലു​പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നും ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് ജി​ല്ലാ താ​ലൂ​ക്ക് നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.

Related posts