ന­​വ­​കേ­​ര­​ള യാ­​ത്ര­​യു­​ടെ സു­​ര­​ക്ഷ ജ­​നം ഏ­​റ്റെ­​ടു​ത്തു; ഡി­​വൈ­​എ­​ഫ്‌­​ഐ­​ക്കാ­​ര​ല്ല നാ­​ട്ടു­​കാ­​രാ­​ണ് പ്ര​തി­​രോ­​ധി­​ക്കു­​ന്ന​ത്; ന്യാ​യീ​ക​ര​ണ​വു​മാ​യി മ​ന്ത്രി സ­​ജി ചെ­​റി­​യാ​ന്‍

കൊ​ച്ചി: അ​ങ്ക​മാ­​ലി­​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ­​ണി­​ക്കാ­​നെ​ത്തി​യ യൂ​ത്ത് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക­​രെ ഡി­​വൈ­​എ­​ഫ്‌­​ഐ­​ക്കാ­​ര്‍ മ​ര്‍­​ദി­​ച്ച സം­​ഭ​വ​ത്തെ ന്യാ­​യീ­​ക­​രി­​ച്ച് മ​ന്ത്രി സ­​ജി ചെ­​റി­​യാ​ന്‍.

ന­​വ­​കേ­​ര­​ള ബ­​സി­​ന്‍റെ മു­​ന്നി​ല്‍ ചാ­​ടു­​ന്ന​വ­​രെ നാ­​ട്ടു­​കാ​ര്‍ പ്ര​തി­​രോ­​ധി­​ക്കു­​ക­​യാ​ണ്. അ​വ­​രെ ത­​ങ്ങ​ള്‍­​ക്ക് ത­​ട­​യാ­​നാ­​വി­​ല്ലെ​ന്നും മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.

മ­​ന്ത്രി­​മാ​ര്‍ സ­​ഞ്ച­​രി­​ക്കു­​ന്ന വാ­​ഹ­​ന­​മി­​ടി­​ച്ച് ആ​ര്‍­​ക്കെ­​ങ്കി​ലും എ­​ന്തെ­​ങ്കി​ലും സം­​ഭ­​വി­​ച്ചാ​ല്‍ അ­​ത് വ­​ച്ച് ക­​ലാ­​പം സൃ­​ഷ്ടി­​ക്കാ­​നാ­​ണ് ചി­​ല​ര്‍ ശ്ര­​മി­​ക്കു­​ന്ന​ത്. അ​വ­​രെ ര­​ക്ഷ­​പെ­​ടു­​ത്താ­​നു­​ള്ള ചി­​ല ശ്ര­​മ­​ങ്ങ​ള്‍ ഉ­​ണ്ടാ­​യെ­​ന്ന് വ­​രും. അ­​തെ­​ങ്ങ­​നെ­​യാ­​ണ് മ​ര്‍­​ദ­​ന­​മാ­​കു­​ന്ന­​തെ​ന്നും മ­​ന്ത്രി ന്യാ­​യീ­​ക­​രി​ച്ചു.

ന­​വ­​കേ­​ര­​ള യാ­​ത്ര­​യെ സു­​ര­​ക്ഷി­​ത­​മാ­​യി തി­​രു­​വ­​ന­​ന്ത­​പു​ര­​ത്ത് എ­​ത്തി­​ക്കേ­​ണ്ട­​തി­​ന്‍റെ ഉ­​ത്ത­​ര­​വാ­​ദി​ത്വം ജ­​ന­​ങ്ങ​ള്‍ ഏ­​റ്റെ­​ടു­​ത്തി­​രി­​ക്കു­​ക­​യാ­​ണ്. ഡി­​വൈ­​എ­​ഫ്‌­​ഐ­​ക്കാ­​ര​ല്ല നാ­​ട്ടു­​കാ­​രാ­​ണ് പ്ര​തി­​രോ­​ധി­​ക്കു­​ന്ന​ത്. അ​വ­​രെ ത­​ങ്ങ​ള്‍­​ക്ക് ത­​ട­​യാ​ന്‍ ക­​ഴി​യു​മോ എ​ന്നും മ​ന്ത്രി ചോ­​ദി​ച്ചു.

ക­​രി­​ങ്കൊ­​ടി കാ­​ണി­​ക്കു­​ന്ന​തി­​നോ­​ട് ത­​ങ്ങ​ള്‍­​ക്ക് എ­​തി​ര്‍­​പ്പി​ല്ല. പ്ര­​തി­​ഷേ­​ധി­​ക്കാ​ന്‍ എ​ല്ലാ­​വ​ര്‍​ക്കും അ­​വ­​കാ­​ശ­​മു­​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി­​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment