ഇ​ഷ്ട​മി​ല്ലാ​ത്ത പ​ല​കാ​ര്യ​ങ്ങ​ളും ക​ല്യാ​ണ​ത്തി​ന് ശേ​ഷം ചെ​യ്യേ​ണ്ടി വ​ന്നു ! തു​റ​ന്നു പ​റ​ഞ്ഞ് ന​വ്യാ നാ​യ​ര്‍…

മ​ല​യാ​ള സി​നി​മ​യി​ലെ പ്രി​യ​നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​ണ് ന​വ്യാ നാ​യ​ര്‍.​ജ​ന​പ്രി​യ നാ​യ​ക​ന്‍ ദി​ലീ​പി​ന്റെ നാ​യി​ക ആ​യി ഇ​ഷ്ടം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​ണ് താ​രം അ​ഭി​ന​യ രം​ഗ​ത്ത് എ​ത്തു​ന്ന​ത്.

സി​നി​മ​യ്ക്ക് വേ​ണ്ടി​യാ​ണ് താ​രം ത​ന്റെ ധ​ന്യ വീ​ണ എ​ന്ന പേ​ര് ന​വ്യാ നാ​യ​ര്‍ എ​ന്നാ​ക്കി മാ​റ്റി​യ​ത്.

പി​ന്നീ​ടെ​ത്തി​യ ന​ന്ദ​നം എ​ന്ന സി​നി​മ​യി​വൂ​ടെ ന​വ്യ നാ​യ​ര്‍ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് താ​ര​ത്തി​ന് കൈ ​നി​റ​യെ അ​വ​സ​ര​ങ്ങ​ള്‍ ആ​യി​രു​ന്നു ല​ഭി​ച്ച​ത്.

മ​ല​യാ​ള​ത്തി​ന് പു​റ​മേ ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലും എ​ല്ലാം താ​രം നാ​യി​കാ വേ​ഷ​ത്തി​ല്‍ തി​ള​ങ്ങി.

ഒ​ട്ടു​മി​ക്ക സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടേ​യും യു​വ നാ​യ​ക​ന്‍​മാ​രു​ടേ​യും എ​ല്ലാം നാ​യി​ക​യാ​യി ന​വ്യാ നാ​യ​ര്‍ എ​ത്തി.

സി​നി​മ​യി​ല്‍ തി​ള​ങ്ങി നി​ല്‍​ക്കു​മ്പോ​ള്‍ വി​വാ​ഹി​ത​യാ​യി ന​ടി ചെ​റി​യ ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് ത​ന്നെ മ​ട​ങ്ങി​യെ​ത്തു​ക ആ​യി​രു​ന്നു.

ഇ​പ്പോ​ള്‍ സെ​ല​ക്ടീ​വാ​യി സി​നി​മ​ക​ള്‍ ചെ​യ്യു​ന്ന​തി​ന് ഒ​പ്പം മി​നി സ്‌​ക്രീ​ന്‍ പ്രോ​ഗ്രാ​മു​കി​ലും നൃ​ത്ത പ​രി​പാ​ടി​ക​ളി​ലും എ​ല്ലാം സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

ലാ​ല്‍ നാ​യ​ക​നാ​യി സീ​ന്‍ ഒ​ന്ന് ന​മ്മു​ടെ വീ​ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ട​ങ്ങി​യെ​ത്തി​യ താ​ര​ത്തി​ന്റെ ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം ഒ​രു​ത്തി ആ​ണ്.

വി ​കെ പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്ര​ത്തി​ലെ ന​വ്യ​യു​ടെ വേ​ഷ​ത്തി​ന് ഏ​റെ പ്ര​ശം​സ ല​ഭി​ച്ചി​രു​ന്നു.

ജാ​ന​കി ജാ​നേ​യാ​ണ് ന​ടി​യു​ടെ പ്ര​ദ​ര്‍​ശ​ന​ത്തി​ന് ത​യ്യാ​റാ​യി​രി​ക്കു​ന്ന പു​തി​യ ചി​ത്രം. അ​നീ​ഷ് ഉ​പാ​സ​ന സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്റെ അ​ടു​ത്തി​ടെ പി​റ​ത്തി​റ​ങ്ങി​യ ടീ​സ​ര്‍ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ ക​ല്യാ​ണ​ത്തി​ന് ശേ​ഷം ഇ​ഷ്ട​മ​ല്ലാ​തെ ഇ​രു​ന്നി​ട്ട് കൂ​ടി താ​ന്‍ ചെ​യ്ത കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് തു​റ​ന്നു പ​റ​യു​ക​യാ​ണ് ന​വ്യ നാ​യ​ര്‍.

ത​ന്റെ ഏ​റ്റ​വും പു​തി. സി​നി​മ​യാ​യ ജാ​ന​കി ജാ​നേ​യു​ടെ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി ഒ​രു സ്വ​കാ​ര്യ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​ണ് ന​വ്യാ നാ​യ​ര്‍ ഇ​ഷ്ട​മ​ല്ലാ​തെ താ​ന്‍ ചെ​യ്തി​ട്ടു​ള്ള കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

തി​രി​ച്ചു വ​ര​വി​ന് ശേ​ഷം ന​വ്യ ഇ​പ്പോ​ള്‍ ചെ​യ്ത് കൊ​ണ്ടി​രി​ക്കു​ന്ന മ​ള്‍​ട്ടി ടാ​സ്‌​കി​ങ്ങു​ക​ളെ കു​റി​ച്ചു​ള്ള അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് ന​വ്യ ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്.

സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നോ​ട് ഒ​പ്പം ത​ന്നെ ടി​വി ഷോ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും ഡാ​ന്‍​സ് സ്‌​കൂ​ളി​ല്‍ ടീ​ച്ച​റാ​യി ജോ​ലി ചെ​യ്യു​ക​യു​മൊ​ക്കെ ചെ​യ്യു​ന്ന​ത് എ​ന്‍​ജോ​യ് ചെ​യ്യു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ട​യി​ലാ​ണ് ന​വ്യ താ​ന്‍ ഇ​ഷ്ട​മ​ല്ലാ​തി​രു​ന്നി​ട്ട് കൂ​ടി ചെ​യ്ത കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് പ​റ​ഞ്ഞ​ത്.

ക​ല്യാ​ണ​ത്തി​ന് ശേ​ഷം എ​നി​ക്ക് ഒ​ട്ടും ഇ​ഷ്ട​മ​ല്ലാ​ത്ത പ​ല​കാ​ര്യ​ങ്ങ​ളും ഞാ​ന്‍ മ​ള്‍​ട്ടി ടാ​സ്‌​കി​ങ് ആ​യി ചെ​യ്തി​ട്ടു​ണ്ട്.

കു​ക്ക് ചെ​യ്യും, തു​ണി ന​ന​ച്ച​ത് വി​രി​ക്കും, അ​ത് മ​ട​ക്കും, അ​ത് അ​യേ​ണ്‍ ചെ​യ്യാ​ന്‍ കൊ​ടു​ക്കും, അ​ത് തി​രി​ച്ചു വാ​ങ്ങി എ​ണ്ണി വീ​ട്ടി​ല്‍ വെ​ക്കും, ഇ​തൊ​ക്കെ ഇ​ഷ്ട​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു ന​വ്യാ നാ​യ​ര്‍ പ​റ​ഞ്ഞ​ത്.

Related posts

Leave a Comment