ന​യ​ൻ താ​ര​യും വി​ഗ്നേ​ഷും സു​വ​ർ​ണ​ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു

തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​രം ന​യ​ൻ​താ​ര​യും സം​വി​ധാ​യ​ക​ൻ വി​ഗ്നേ​ഷും അ​മൃ​ത്സ​റി​ലെ സു​വ​ർ​ണ ക്ഷേ​ത്രം സ​ന്ദ​ർ​സി​ച്ചു. ക്ഷേ​ത്ര​ത്തി​ൽ വ​ച്ചു​ള്ള ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ ഗു​രു​ദ്വാ​ര​യി​ല ലാം​ഗാ​റി​ൽ ഇ​രു​വ​രും ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ചെ​യ്തു.

ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നാ​ണ് പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Related posts