വീ​ണ്ടും ഞെ​ട്ടി​ച്ച് സ​ണ്ണി ലി​യോ​ണി

സ​ണ്ണി ലി​യോ​ണ്‍ ആ​രാ​ധ​ക​രെ വീ​ണ്ടും ഞെ​ട്ടി​ച്ചു. ഇ​ത്ത​വ​ണ താ​രം ത​ന്‍റെ ഷൂ​വി​ന്‍റെ​യും ചെ​രി​പ്പു​ക​ളു​ടെ​യും ക​ള​ക്ഷ​ൻ കാ​ട്ടി​യാ​ണ് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച​ത്. പോ​ണ്‍ സി​നി​മ​യി​ൽ​നി​ന്ന് ബോ​ളി​വു​ഡി​ലെ​ത്തി​യ സ​ണ്ണി​ക്ക് ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ മാ​ന്യ​മാ​യൊ​രു സ്ഥാ​ന​മു​ണ്ട്. ലോ​ക​മെ​ന്പാ​ടും ആ​രാ​ധ​ക​രു​ള്ള സ​ണ്ണി ബോ​ളി​വു​ഡ് സി​നി​മ​യി​ൽ സ​ജീ​വ​വു​മാ​ണ്.

ത​ന്‍റെ ഷൂ​വി​ന്‍റെ​യും ചെ​രി​പ്പു​ക​ളു​ടെ​യം വ​ൻ ക​ള​ക്ഷ​ന്‍റെ വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​ണ് സ​ണ്ണി പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​രു ചെ​രി​പ്പ് ക​ട പോ​ലെ​യു​ണ്ട് താ​ര​ത്തി​ന്‍റെ ക​ള​ക്ഷ​നു​ക​ൾ. ഒ​രു വ​ശ​ത്ത് ഷൂ​വിന്‍റെ വ​ലി​യൊ​രു ക​ള​ക്ഷ​ൻ. മ​റു​വ​ശ​ത്ത് ചെ​രി​പ്പു​ക​ളു​ടെ വ​ലി​യൊ​രു ശേ​ഖ​രം.

നേ​ര​ത്തെ ത​ന്‍റെ വ​സ്ത്ര​ങ്ങ​ളു​ടെ​യും വാ​ച്ചു​ക​ളു​ടെ​യും പ​ല​ത​രം ക​ള​ക്ഷ​നു​ക​ൾ സ​ണ്ണി ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ചി​രു​ന്നു.

Related posts